Culture8 years ago
സച്ചിന്റെ ‘ദത്ത്’ പട്ടികയില്‍ ഇനി ഒരു ഗ്രാമം കൂടി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാംഗവുമായ സച്ചിന് ടെണ്ടൂല്‍ക്കര്‍ ഒരു ഗ്രാമം കൂടി ദത്തെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലെ ദോന്ജ ഗ്രാമമാണ് സച്ചിന് ദത്തെടുത്തത്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയുടെ ഭാഗമായാണ് താരത്തിന്റെ നീക്കം. ദോന്ജയുടെ...