ന്യൂഡല്‍ഹി: സച്ചിന് ടെണ്ടുല്‍ക്കറുടെ മകള്‍ സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്നാപൂര്‍ സ്വദേശിയും 32കാരനുമായ ദേബ്കുമാര്‍ മൈഥിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സച്ചിന്റെ വീട്ടിലേക്ക് നിരന്തരം വിളിച്ച് ശല്യം...
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയില്‍ സാധ്യമാകാതെ പോയ കന്നിപ്രസംഗവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ഫെയ്സ്ബുക് ലൈവില്‍. സഭയില്‍ ആദ്യമായി സംസാരിക്കാന്‍ എഴിന്നേറ്റിട്ടും സാധ്യമാകാതെ പോയെ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അഞ്ചു വര്‍ഷത്തിനിടെ...
മുംബൈ: ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ 10-ാം നമ്പര്‍ ജഴ്സി ഭാവിയില്‍ രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കേണ്ടത്തിലെന്ന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഓഫ് ഇന്ത്യ തിരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല. ...
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി സച്ചിന്റെ മകന് അര്ജുന് ടെന്‍ഡുല്‍ക്കര്‍. കുച്ച് ബിഹാര്‍ അണ്ടര്‍ 19 ട്രോഫിയില്‍ മുംബൈയും മധ്യപ്രദേശും തമ്മിലുളള മത്സരത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത അര്ജുന് അഞ്ച് വിക്കറ്റ് നേടി താരമായി. ആദ്യ...
“ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍” എന്നൊരു പരസ്യവാചകമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വീരാട് കോഹ്ലിയുടെ കാര്യത്തില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ക്രിക്കറ്റില്‍ കീഴടക്കാനാകില്ലെന്ന് കരുതുന്ന സച്ചിന് ടെണ്ടുല്‍ക്കറുടെ ബാറ്റിങ് റെക്കോര്‍ഡുകളാണ് കോലിയുടെ കുതിപ്പിന്...
ന്യൂഡല്‍ഹി: തന്റെ മക്കളെ വെറുതെ വിടണമെന്ന അഭ്യര്‍ത്ഥനയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. നവമാധ്യമങ്ങളില്‍ മക്കളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്മിക്കുന്നവര്ക്കെതിരെയാണ് സച്ചിന് രംഗത്തുവന്നത്. സച്ചിന്റെ മക്കളായ അര്‍ജുന്റെയും സാറയുടെയും പേരിലാണ് വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍...
മുംബൈ: ക്രിക്കറ്റില്‍ മികച്ച താരം സച്ചിന് ടെണ്ടൂല്ക്കറാണോ അതോ ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയാണോ? ഈ ചോദ്യത്തിന് ബോളിവുഡ് താരം കരീന കപൂറിന് വ്യക്തമായ ഉത്തരമുണ്ട്. സച്ചിനേക്കാള്‍ മികവ് വിരാട് കൊഹ്ലിക്കാണെന്നാണ്...
മുംബൈ: സഹീര്‍ ഖാനെയും, രാഹുല്‍ ദ്രാവിഡിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ്, ബാറ്റിങ് ഉപദേശകരായി നിയമിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറെ ടീമിന്റെ ഉപദേശകനായി ലഭിക്കണമെന്ന ആവശ്യവുമായി പരിശീലകന് രവിശാസ്ത്രി രംഗത്ത്....
ന്യൂഡല്‍ഹി: സെലിബ്രിറ്റി എം.പിമാരുടെ ഹാജറില്‍ ക്രിക്കറ്റ് താരം സചിന് ടെണ്ടുല്‍ക്കറും നടി രേഖയും ഏറെ പിന്നിലെന്ന് രാജ്യസഭാ വെബ്സൈറ്റ് രേഖകള്‍. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം അംഗങ്ങളില്‍ ഏറ്റവും മോശം ഹാജര്‍ രേഖയുടേതാണ്. സചിന്...
മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് സച്ചിന് തന്നെ ഒടുവില്‍ തുറന്നു പറയുന്നു. പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ലിങ്ഡ് ഇന്നിലാണ് സച്ചിന് വികാരനിര്‍ഭരമായ കുറിപ്പെഴുതിയത്. രണ്ടാം ഇന്നിങ്സ്...