ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലേക്ക് എത്തുന്ന ഭക്തലക്ഷങ്ങളുടെ സൗകര്യത്തിനായി വിമാനത്താവളം എന്ന ആശയം വന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും അത് പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയായിരുന്നു.
പത്തനംത്തിട്ട: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയില്‍ മണ്ഡല പൂജ ഇന്ന്. അര ലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളില്‍ പങ്കെടുക്കാനും ദര്‍ശനം നടത്താനും ബുക്ക് ചെയ്തിരിക്കുന്നത്.മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വീണ്ടും നട തുറക്കും.41...
ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങളെ ബഫര്‍സോണ്‍ ബാധിച്ചേക്കുമെന്ന ആശങ്കയുമായി ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപനാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന നിലയ്ക്കല്‍ ബേസ് ക്യാംപിനെ ചൊല്ലിയാണ് ബോര്‍ഡിന്റെ ആശങ്ക. പ്രശ്നങ്ങള്‍...
പതിനെട്ടാംപടിയില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ (ഐ.ആര്.ബി) കൂടുതല്‍ പൊലീസുദ്യോഗസ്ഥരെ വിന്യസിക്കും
ദര്‍ശന സമയമടക്കം കാര്യങ്ങളും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന് അറിയിച്ചു.
തീർത്ഥാടകരുടെയും ഭക്തജനങ്ങളുടെയും ആശങ്ക സർക്കാർ അടിയന്തരമായി പരിഹരിക്കണം.
ഈ സിസണില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ നിയന്ത്രിക്കാനാകാതെ വലയുകയാണ് സന്നിധാനത്തെ പൊലീസ് സേന.
വിശുദ്ധ യാത്രയേ കച്ചവടകണ്ണോടെ നോക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ വിവാദത്തിലായ യുവനേതാവും രാഷ്ട്രീയ ബജ്റംഗ്ദള്‍ മുന്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന് കൊടുങ്ങല്ലൂര്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ ബജ്റംഗ്ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതായി അദ്ദേഹം തന്റെ ഫെയ്സ്ബുക്ക്...
മോദി അനുകൂല പ്രസ്താവനയില്‍ എ.പി അബ്ദുല്ലക്കുട്ടിയോട് വിശദീകരണം തേടാന്‍ കെ.പി.സി.സി തീരുമാനിച്ചതായി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. നരേന്ദ്ര മോദിയെ പുകഴ്ത്തി ഫേസ്ബുക്കിലാണ് അബ്ദുള്ളക്കുട്ടി കുറിപ്പെഴുതിയത്. അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം പ്രത്യേക സമിതി പരിശോധിക്കും. കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ...