ഇന്ന് ഉച്ച 12 മണി വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതും ദര്‍ശനം നടത്തുന്നതും വിലക്കി ഹൈക്കോടതി. ഇക്കാര്യത്തില്‍ വീഴ്ചയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണം. ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക്...
റിയാലിറ്റി ഷോ താരവും സംഘവുമാണ് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പിടികൂടിയിട്ടില്ല.
ശബരിമലയില്‍ മാളികപ്പുറത്തിന് സമീപം കതിനപൊട്ടി അപകടം. കതിന നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം.മാളികപ്പുറം ക്ഷേത്രത്തിന് പുറകിലാണ് സംഭവം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജയകുമാര്‍, അമല്‍, രതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. മൂവരേയും സന്നിധാനത്തെ...
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലേക്ക് എത്തുന്ന ഭക്തലക്ഷങ്ങളുടെ സൗകര്യത്തിനായി വിമാനത്താവളം എന്ന ആശയം വന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും അത് പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയായിരുന്നു.
പത്തനംത്തിട്ട: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയില്‍ മണ്ഡല പൂജ ഇന്ന്. അര ലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളില്‍ പങ്കെടുക്കാനും ദര്‍ശനം നടത്താനും ബുക്ക് ചെയ്തിരിക്കുന്നത്.മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വീണ്ടും നട തുറക്കും.41...
ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങളെ ബഫര്‍സോണ്‍ ബാധിച്ചേക്കുമെന്ന ആശങ്കയുമായി ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപനാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന നിലയ്ക്കല്‍ ബേസ് ക്യാംപിനെ ചൊല്ലിയാണ് ബോര്‍ഡിന്റെ ആശങ്ക. പ്രശ്നങ്ങള്‍...
പതിനെട്ടാംപടിയില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ (ഐ.ആര്.ബി) കൂടുതല്‍ പൊലീസുദ്യോഗസ്ഥരെ വിന്യസിക്കും
ദര്‍ശന സമയമടക്കം കാര്യങ്ങളും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന് അറിയിച്ചു.
തീർത്ഥാടകരുടെയും ഭക്തജനങ്ങളുടെയും ആശങ്ക സർക്കാർ അടിയന്തരമായി പരിഹരിക്കണം.