മണ്ഡലകാലം ആരംഭിച്ചത് മുതല്‍ നവംബര്‍ 24 വരെ 4,60, 184 പേരാണ് എത്തിയത്
പുലര്‍ച്ചെ അഞ്ചു മണിയോടെ സന്നിധാനത്തേക്ക് പോകാന്‍ ഒരുങ്ങവേ ഇന്ദിര കുഴഞ്ഞു വീഴുകയായിരുന്നു
വെര്‍ച്വല്‍ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത് 37,848 ഭക്തരാണ്
നട തുറക്കുന്ന സമയം അയ്യപ്പഭക്തരുടെ നീണ്ട നിരയായിരുന്നു നടപ്പന്തലിൽ
നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് പി എന്‍ .മഹേഷ്
പരാതി നല്കി 24 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്നും പരാതിക്കാരന്
കഴിഞ്ഞ മാസം 16 നാണ് കാണിക്ക എണ്ണിത്തിട്ടപ്പെട്ടുത്തുന്നതിനിടെ മോഷണം നടന്നത് .
25 വർഷമായി ശബരിമലയിൽ തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ അയ്യപ്പഭക്തർക്ക് വിവരങ്ങൾ നൽകിയിരുന്നു
സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടി.
ഡ്രൈവർ ഉൾപ്പെടെ 24 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.