വാഹനങ്ങള് തടയുമ്പോള് ഭക്തര്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു കോടതി നിർദേശിച്ചു
ഇന്ന് രാവിലെ 6 മണി വരെ 23167 പേർ ശബരിമലയില് ദര്ശനം നടത്തി
പുലര്ച്ചെ 5 മണി മുതല് ഇടത്താവളങ്ങളില് തടഞ്ഞിട്ടതോടെയാണ് അയ്യപ്പഭക്തരുടെ പ്രതിഷേധം.
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്താൻ പത്ത് മണിക്കൂറിലേറെ സമയം എടുക്കുന്നു
പരമാവധി വേഗത്തിൽ ഭക്തരെ ദർശനം നടത്തി അയക്കുകയാണ് ദേവസ്വം ബോർഡ് ലക്ഷ്യം
മലകയറി എത്തുന്ന മണികണ്ഠന് മാര്ക്കും, കൊച്ചുമാളികപ്പുറങ്ങള്ക്കും മികച്ച ദര്ശനം ലഭിക്കാത്ത സാഹചര്യം പലപ്പോഴുമുണ്ട്.
ക്യൂ നിന്ന് തീർത്ഥാടകർ ബോധരഹിതരാകുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി
തിരക്ക് കാരണം മണിക്കൂറുകളോളം പമ്പാ പാതയില് വാഹനം തടഞ്ഞിട്ടതോടെ, പുറത്തിറങ്ങിയ ഇദ്ദേഹത്തിന് അസ്വസ്ഥയുണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു
പത്ത് മണിക്കൂറിലേറെ നേരം വഴിയില് കാത്തു നിന്നിട്ടും ശബരിമല ദര്ശനം കിട്ടാതെയാണ് തീര്ഥാടകര് മടങ്ങുന്നത്
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ 650 പൊലീസുകാരെ നിയോഗിച്ചപ്പോൾ പിണറായി വിജയന് സംരക്ഷണം നൽകാൻ 2500 പൊലീസുകാർ ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു