ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ ഒരു കൂട്ടം സ്ത്രീകളുമായി എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. തീയതി തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും, അതിനെതിരെ സമരം ചെയ്യുന്നവര്‍ സ്ത്രീകളുടെ മൗലിക...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ശക്തമായ പ്രതിഷേധ സമരത്തിനൊരുങ്ങുന്ന ബി.ജെ.പിക്ക് താക്കീതുമായി മുഖപത്രമായ ജന്മഭൂമി. കോടതി ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പരിശ്രമം നടത്തുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍...
കോഴിക്കോട്: ശബരിമല ഉള്‍പ്പെടയുളള ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനയും പ്രവേശനവും അതതു വിശ്വാസികളുടെ വികാരം മാനിച്ചാകണമെന്നും ബാഹ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം എടുത്ത കളഞ്ഞ...
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. വിശ്വാസത്തിന്റെ വിശ്വാസ്യതയും വാദങ്ങളിലെ ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യാം. ഇക്കാര്യം മുന്‍ നിര്‍ത്തി സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് മറുപടി നല്കാന് ചീഫ് ജസ്റ്റിസ് ദീപക്...
തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30ന് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അയ്യപ്പധര്‍മസേന, ശ്രീരാമസേന, ഹനുമാന്‍സേന ഭാരത്, വിശാല വിശ്വര്കര്മ ഐക്യവേദി എന്നീ...
ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം പിന്തുണച്ച് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാടു മാറ്റുന്നതു നാലാം തവണയല്ലേയെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചപ്പോള്‍ ഭരണം മാറിയപ്പോള്‍ നിലപാടിലും മാറ്റമുണ്ടായെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്...
ശബരിമല: വാഹന പരിശോധനക്കിടെ സംശയാസ്പദ സാഹചര്യത്തില്‍ തോക്കുമായി ആറംഗ സംഘത്തെ പിടികൂടി.ചാലക്കയത്ത് നടന്ന പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് തെലുങ്കാനായില്‍ നിന്നുള്ള സംഘം പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പരിശോധിച്ചപ്പോള്‍ തോക്കും, വിദേശമദ്യവും കണ്ടെത്തുകയായിരുന്നു പൊലീസ്....
ശബരിമല: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധയ്ക്കിടെയാണ് അപടകടമുണ്ടായത്. ഗുരുതരമായ പരിക്കേറ്റ 6 പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റ 4 പേരെ...