പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നിലക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചു. സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിവന്ന സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. പുലര്‍ച്ചെ...
ശബരിമല വിധി പുനപരിശോധിക്കാന്‍ ഉടന്‍ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്. പന്തളം കൊട്ടാരം പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്കരിച്ച് തിരികെപ്പോയി. 19ന് ചേരുന്ന യോഗത്തില്‍ മാത്രമേ വിഷയം ചര്ച്ചചെയ്യൂവെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. മുഖ്യമന്ത്രിയുമായി ദേവസ്വംബോര്‍ഡ് അംഗങ്ങള്‍...
തിരുവനന്തപുരം: വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ.സുധാകരന്. വിനോദസഞ്ചാരികളായി വന്നു പോകാനുള്ള സ്ഥലമല്ല ശബരിമല. ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ രേശ്മ നിശാന്തിന് പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടാകാമെന്നും സുധാകരന് പറഞ്ഞു. വിശ്വാസികളായ...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ രാജ്യം കത്തുമെന്ന് പ്രവീണ്‍ തൊഗാഡിയ. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചാല്‍ ഒക്ടോബര്‍ 17ന് രാത്രി മുതല്‍ 18ന് രാത്രി വരെ ഹര്‍ത്താല്‍ നടത്തും. ഹര്‍ത്താല്‍ കേരളത്തിലാണെങ്കിലും രാജ്യം മുഴുവന്‍...
ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ ഒരു കൂട്ടം സ്ത്രീകളുമായി എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. തീയതി തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും, അതിനെതിരെ സമരം ചെയ്യുന്നവര്‍ സ്ത്രീകളുടെ മൗലിക...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ശക്തമായ പ്രതിഷേധ സമരത്തിനൊരുങ്ങുന്ന ബി.ജെ.പിക്ക് താക്കീതുമായി മുഖപത്രമായ ജന്മഭൂമി. കോടതി ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പരിശ്രമം നടത്തുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍...
കോഴിക്കോട്: ശബരിമല ഉള്‍പ്പെടയുളള ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനയും പ്രവേശനവും അതതു വിശ്വാസികളുടെ വികാരം മാനിച്ചാകണമെന്നും ബാഹ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം എടുത്ത കളഞ്ഞ...
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. വിശ്വാസത്തിന്റെ വിശ്വാസ്യതയും വാദങ്ങളിലെ ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യാം. ഇക്കാര്യം മുന്‍ നിര്‍ത്തി സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് മറുപടി നല്കാന് ചീഫ് ജസ്റ്റിസ് ദീപക്...
തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30ന് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അയ്യപ്പധര്‍മസേന, ശ്രീരാമസേന, ഹനുമാന്‍സേന ഭാരത്, വിശാല വിശ്വര്കര്മ ഐക്യവേദി എന്നീ...
ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം പിന്തുണച്ച് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാടു മാറ്റുന്നതു നാലാം തവണയല്ലേയെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചപ്പോള്‍ ഭരണം മാറിയപ്പോള്‍ നിലപാടിലും മാറ്റമുണ്ടായെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്...