india1 month ago
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാര്ത്താസമ്മേളനം സംപ്രേഷണംചെയ്തു; ഓസ്ട്രേലിയന് മാധ്യമത്തെ നിരോധിച്ച് കാനഡ
കാനഡയുടെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള ഒട്ടാവയുടെ കാപട്യമാണ് ഇത് ഉയര്ത്തിക്കാട്ടുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.