kerala12 months ago
‘എല്‍.ഡി.എഫില്‍ ആര്.ജെ.ഡിയെ അപമാനിക്കാന്‍ അനുവദിക്കില്ല, പാര്‍ട്ടിക്കുള്ള അയിത്തം എന്താണെന്ന് സി.പി.എം പറയണം’; ആര്‍ജെഡിയുടെ യുവജന സംഘടന
പാര്‍ട്ടി ചുരുങ്ങിയ കാലം മാത്രമാണ് മുന്നണി വിട്ടു നിന്നത്. ശക്തിക്ക് അനുസരിച്ച് പാര്‍ട്ടിക്ക് മുന്നണിയില്‍ പ്രാതിനിധ്യം ലഭിക്കുന്നില്ല.' പാര്‍ട്ടിക്കുള്ള അയിത്തം സി.പി.എം നേതൃത്വം തുറന്ന് പറയണമെന്നും ആര്.വൈ.ജെ.ഡി ആവശ്യപ്പെടുന്നു.