ചൊവ്വാഴ്ച രാവിലെയാണ് കുര്സ്കിലെ വ്യോമതാവളത്തില് ഡ്രോണാക്രമണമുണ്ടായത്
ജനങ്ങളോട് ഷെല്ട്ടറുകളില് തുടരാന് കീവ് മേയര് അഭ്യര്ത്ഥിച്ചു
സപോരിജിയയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നീക്കം ആണവ ബ്ലാക്ക്മെയ്ലിങ്ങിലൂടെ പരാജയപ്പെടുത്താനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ന് പ്രസിഡന്റ് വഌഡിമിര് സെലന്സ്കി ആരോപിച്ചു.
37കാരിയായ കാമുകി അലീന കബയേവയും രണ്ടു മക്കളും ഇതിനായി സമ്മര്ദം ചെലുത്തുന്നുണ്ട് എന്ന് ഡെയ്ലി മെയ്ല് റിപ്പോര്ട്ടിലുണ്ട്.
മോസ്കോയിലെ ഗമേലിയ ഇന്സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച ആദ്യ കോവിഡ് വാക്സിനായ സ്ഫുട്നിക്ക് ഓഗസ്റ്റ് മാസത്തില് റഷ്യ രജിസ്റ്റര് ചെയ്തിരുന്നു
റഷ്യന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന് വാക്സിന് പൊതുജനങ്ങള്ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്നാണ് സൂചനയെന്ന് വിവിധ മാധ്യമങ്ങള് റിപ്പോര്ട്ടുചെയ്തു
ഈ വര്ഷം ജൂണ്-ജൂലൈ മാസങ്ങളിലായി 76 പേരില് നടത്തിയ പരീക്ഷണങ്ങളില് 100 ശതമാനം ആളുകളിലും വൈറസിനെതിരായ ആന്റിബോഡികള് വികസിക്കുന്നതായി കണ്ടെന്നും ഇവര്ക്ക് ഗുരുതരമായ പാര്ശ്വഫലങ്ങളൊന്നുമില്ലായിരുന്നുവെന്നും ഫലങ്ങള് പറയുന്നു
ലോറി ഡ്രൈവറായ ദിമിത്രി ചിക്വാര്ക്കിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്
കോമയിലുള്ള അദ്ദേഹത്തിന്റെ ജീവന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്ത്തുന്നതെന്ന് അധികൃതര് അറിയിച്ചു
ഇന്ത്യയിൽ കൊവിഡ് വാക്സിൻ എല്ലാവര്ക്കും ലഭ്യമാക്കുമെന്നും മൂന്ന് വാക്സിനുകള് പരീക്ഷണഘട്ടത്തിലാണെന്നും സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിമര്ശനവുമായി ശിവസേനയുടെ മുതിര്ന്ന നേതാവ് രംഗത്തെത്തുന്നത്.