റഷ്യന് അതിര്ത്തി ഗ്രാമത്തില് യുക്രൈന് നടത്തിയ ഷെല് ആക്രമണത്തില് നാല് പേര് കൊല്ലപ്പെട്ടെന്ന് റഷ്യ. അതിര്ത്തി മേഖലായ ബ്രിയാന്സ്കിലെ സുസെമ്ക ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം യുക്രൈന് ആക്രമണം നടന്നത്. യുക്രൈനില് റഷ്യന് ആക്രമണം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ്...
റഷ്യൻ അധിനിവേശത്തിൽ ഇതുവരെ 461 കുട്ടികൾ ഉൾപ്പെടെ 9,655 സിവിലിയന്മാരെങ്കിലും മരിച്ചതായാണ് കണക്കുകൾ.
കുട്ടി വരച്ച ചിത്രത്തിൽ ഒരു ഉക്രൈൻ പതാക ഉണ്ട് . ഒപ്പം 'ഉക്രൈന് മഹത്വം' എന്നും എഴുതിയിട്ടുണ്ട്
അതേസമയം ബിബിസി വിഷയത്തില് ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ചെറിയ ഊഷ്മളതാകുറവ് അനുഭവപ്പെട്ടിട്ടുമുണ്ട്.
പുട്ടിനെതിരെ രാജ്യത്തിനകത്ത് ഉയരുന്ന പ്രക്ഷോഭം വരും നാളുകളില് അദ്ദേഹത്തെ താഴെയിറക്കുമെന്ന് വിശ്വസിക്കാനാണ് യുക്രെന്കാര്ക്ക് താല്പര്യം. അത് സാധ്യമായാല്തന്നെ ക്രിമിയ പോലുള്ള നിര്ണായക കേന്ദ്രങ്ങള് ഇനി തിരിച്ചുപിടിക്കാന് യുക്രെയിന് കഴിയില്ലെന്ന് വിദഗ്ധര് പറയുന്നു. ഏതായാലും പെട്ടെന്നൊരു പരിഹാരം...
യുക്രെയ്നുള്ള അമേരിക്കയുടെ തുറന്ന പിന്തുണയാണ് തന്റെ സന്ദര്ശനമെന്ന് ബൈഡന് പറഞ്ഞു.
ഇതിലൂടെ സംരക്ഷിതസ്മാരകങ്ങളുടെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്ക്കും യു.എന് സാമ്പത്തികസഹായം ലഭിക്കും. ആക്രമണം ഗുരുതരമായി ഐക്യരാഷ്ട്രസഭ കാണുകയും ചെയ്യും.
ഷാങ്ഹായ് കോര്പ്പറേഷന് ജി20 അധ്യക്ഷസ്ഥാനങ്ങള് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല് ശക്തമാക്കുമെന്നും പുടിന് വ്യക്തമാക്കി.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ക്രിസ്മസ് സന്ദേശത്തിലാണ് മാര്പാപ്പ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്
അബുദാബിയില് വെച്ചാണ് തടവുകാരുടെ ഇരു രാജ്യങ്ങളും കൈമാറിയത്.