റഷ്യയിലെ പീറ്റേഴ്സ്ബര്‍ഗിലുണ്ടായ സ്ഫോടനത്തില്‍ 10 പേര് മരിച്ചു. എണ്ണമറ്റ യാത്രക്കാര്‍ക്ക് പരിക്ക്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മെട്രോ സ്റ്റേഷനിലാണ് 10 പേരുടെ ജീവഹാനിക്കിടയായ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ തകര്‍ന്ന തീവണ്ടിയുടെ വാതിലുകളും പ്ലാറ്റ്ഫോമില്‍ വീണ പരിക്കേറ്റവരുടെ ചിത്രങ്ങളും...
മോസ്കോ: ഫലസ്തീനില്‍ ഫത്തഹ് പാര്‍ട്ടിയും ഹമാസും ചേര്‍ന്ന് സംയുക്തി ഗവണ്മെന്റ് രൂപീകരിക്കാന്‍ ധാരണയായി. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ മൂന്നു ദിവസത്തോളം നടന്ന ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. ഫത്തഹിന്റെ കീഴിലുള്ള ഫലസ്തീന് അതോറിറ്റിയും ഗസ്സയുടെ ആധിപത്യമുള്ള ഹമാസും...
പാരിസ്: സിറിയന്‍ ആഭ്യന്തരയുദ്ധത്തെ ചൊല്ലി വന്‍ശക്തികള്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ റഷ്യന്‍ പ്രസിഡണ്ട് വഌദ്മിര്‍ പുടിന് ഫ്രഞ്ച് സന്ദര്‍ശനം റദ്ദാക്കി. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ ഈമാസം 19ന് നടക്കുന്ന ഓര്‍ത്തഡോക്സ് ചര്‍ച്ച് ഉദ്ഘാടനത്തില്‍ പുടിന് പങ്കെടുക്കില്ലെന്ന് ക്രെംലിന്...