പുടിന്റെ ശക്തമായ നേതൃത്വമാണ് റഷ്യ ഐശ്വര്യപൂര്‍ണമാക്കിയതെന്ന് ജിന്‍പിങ് പഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വാവെയും റഷ്യന്‍ ടെലകോം കമ്പനിയായി എംടിഎസും 5ജി കരാറില്‍ ഒപ്പുവെച്ചു. വാവെ അമേരിക്കന്‍ ഉപരോധം നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ കരാര്‍. ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന്...