സമാര: വിഡിയോ അസിസ്റ്റന്റ് സിസ്റ്റം വീണ്ടും വിധി നിര്‍ണയിച്ച മല്‍സരത്തില്‍ ഡെന്മാര്ക്കിനെ സമനിലയില്‍ കുരുക്കി ഓസ്ട്രേലിയ. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില. ഏഴാം മിനിറ്റില്‍ത്തന്നെ ക്രിസ്റ്റ്യന്‍ എറിക്സനിലൂടെ മുന്നിലെത്തിയ ഡെന്മാര്ക്കിനെതിരെ...
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്ലാന്ന്റിനോട് സമനില നേരിട്ട അര്‍ജന്റീന ടീമിന്റെ ആദ്യ ഇലവനില്‍ വന്‍ മാറ്റത്തിന് സാധ്യത. കഴിഞ്ഞ കളിയിലെ പിഴവ് ഇനിയുള്ള മത്സരങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി നീലപട അടിമുടി മാറാനൊരുങ്ങുകയാണ് അര്‍ജന്റീനിയന്‍...
കമാല്‍ വരദൂര്‍ ഞായറാഴ്ച്ച മോസ്ക്കോയിലെ ലൂസിനിക്കി സ്റ്റേഡിയത്തിലിരിക്കുകയായിരുന്നു. ജര്‍മനിയും മെക്സിക്കോയും തമ്മിലുള്ള മല്‍സരത്തിന്റെ ടിക്കറ്റ് ഉറപ്പായിരുന്നില്ല. ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അസംഖ്യം മാധ്യമ പ്രവര്‍ത്തകരുള്ള സാഹചര്യത്തില്‍ മീഡിയാ ടിക്കറ്റിനും വലിയ തിരക്കാണ്. ഫിഫ വളരെ വ്യക്തമായി...
സോച്ചിയിലെ സുന്ദരമായ ഫിഷ് സ്റ്റേഡിയത്തില്‍ ബെല്‍ജിയം-പാനമ മല്‍സരം തുടങ്ങി. ബെല്‍ജിയം എന്ന പവര്‍ ഹൗസിനെ നേരിടുന്ന കന്നിക്കാരായ പാനമക്കാര്‍ എത്ര ഗോള്‍ വാങ്ങുമെന്നതാണ് എല്ലാവരുടെയും ചോദ്യം. ഈഡന് ഹസാര്‍ഡും ഡി ബ്രുയനും റുമേലു ലുക്കാക്കുവുമെല്ലാം ഉള്‍പ്പെടുന്ന...
മോസ്കോ: 2018 ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന റഷ്യ സൗദിയുമായുള്ള തങ്ങളുടെ ആദ്യ മത്സരം ഒന്നാന്തരമായി തന്നെ തുടങ്ങി. ഉദ്ഘാടന മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ കരുത്ത് തെളിയിച്ചത്. സൗദി അറേബ്യയ്ക്കെതിരേ റഷ്യയുടെ...
ലണ്ടന്‍: റഷ്യയില്‍ ലോകകപ്പ് പന്തുരുളാന്‍ ഇനി 84 ദിവസം. ഫുട്ബോള്‍ ചര്‍ച്ചകളില്‍ വ്ലാഡിമിര്‍ പുട്ടീന്റെ നാട് നിറയാന്‍ തുടങ്ങുമ്പോള്‍ ലോകകപ്പ് പന്ത് തട്ടാന്‍ യോഗ്യത കൈവരിച്ച 32 ടീമുകള്‍ ഇതാ സന്നാഹങ്ങള്‍ തുടങ്ങുന്നു. ഈയാഴ്ച്ച സന്നാഹങ്ങളുടെ...
ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ബഹിഷ്കരണ ഭീഷണി. ഇംഗ്ലണ്ടിന് പിന്നാലെ ഓസീസ്, പോളണ്ട്, ജപ്പാന് ടീമുകളും ഭീഷണിയുമായി രംഗത്തുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മുന്‍ റഷ്യന്‍ സൈനികന് സെര്‍ജി സ്ക്രിപാല്‍, മകള്‍ യൂലിയ എന്നിവരെ മാര്‍ച്ച്...
ദോഹ: ദോഹയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ ലോകകപ്പ് റഫറിമാര്‍ക്കുള്ള ശില്‍പ്പശാലയില്‍ ഉപരോധ രാജ്യങ്ങളിലെ റഫറിമാരും പങ്കെടുക്കുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന റഷ്യന്‍ ലോകകപ്പിന് തെരെഞ്ഞെടുക്കപ്പെട്ട റഫറിമാര്‍ക്കായാണ് ഫിഫ ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഫിഫയുടെ റഫറീസ് കമ്മിറ്റി തലവന്‍ പിയര്‍ലൂയിജി...
ലിമ: ന്യൂസിലാന്റിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി പെറുവും കടന്നു കൂടിയതോടെ 2018 റഷ്യ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളും തീരുമാനമായി. ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച ആദ്യ പാദത്തിനു ശേഷം സ്വന്തം തട്ടകത്തില്‍ ജെഫേഴ്സണ്‍ ഫര്ഫാന്,...
ലിസ്ബോ: യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും മുന്‍ ലോക ജേതാക്കളായ ഫ്രാന്‍സും സെര്‍ബിയ, പോളണ്ട്, ഐസ്ലാന്റ് ടീമുകളും 2018 ലോകകപ്പിന് യോഗ്യത നേടി. ഇറ്റലി, ക്രൊയേഷ്യ, സ്വീഡന്, ഡെന്മാര്ക്ക് ടീമുകള്‍ മേഖലയില്‍ നിന്ന് പ്ലേ ഓഫിന് യോഗ്യത...