എട്ടു പൈസയുടെ നേട്ടത്തോടെ ഡോളര്‍ ഒന്നിന് 84 രൂപ 38 പൈസ എന്ന നിലയിലേക്കാണ് മൂല്യം ഉയര്‍ന്നത്.
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നടിഞ്ഞു. തുടര്‍ച്ചയായി മൂല്യ തകര്‍ച്ച നേരിടുന്ന രൂപ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ന് നേരിട്ടത്. വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.37 ആയി താഴ്ന്നു....
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. യു.എസ് ഡോളറിനെതിരെ 70.82 എന്ന നിലയിലാണ് രൂപയുടെ ഇന്നത്തെ നിലവാരം. 49 പൈസയുടെ നഷ്ടവുമായി 70.59 ലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഇന്നു...
മുംബൈ: യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും മോശം നിലയില്‍. ഒരു ദിര്‍ഹമിന് 19 രൂപ എന്നതാണ് ഇന്നത്തെ വിപണി നിരക്ക്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വര്‍ഷാവസാനം ആകുമ്പോഴേക്ക് ദിര്‍ഹമിനെതിരെ രൂപയുടെ മൂല്യം 20...
ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ അഞ്ച് ശതമാനത്തിലെത്തി. മെയിലെ 4.87 ശതമാനത്തില്‍ നിന്നും ജൂണിലെ ഉപഭോക്തൃ വില സൂചിക 5.30 ശതമാനമായി ഉയരുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ആര്.ബി.ഐയുടെ ഇടക്കാല ടാര്‍ഗറ്റായ...
മുംബൈ: അമേരിക്കന്‍ ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. 30 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 68.54 എന്ന നിലയിലെത്തി. 19 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്. രാജ്യാന്തര വിപണിയില്‍...