Sports7 years ago
ഒരേസമയം രണ്ട് സ്ത്രീകളുമായി വിവാഹം; വാര്‍ത്തകളോട് റൊണാള്‍ഡിഞ്ഞോയുടെ പ്രതികരണം
വെറ്ററന്‍ ഫുട്ബോളര് റൊണാള്‍ഡീഞ്ഞോയുടെ വിവാഹമാണ് ബ്രസീലിയന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടുള്ള വിഷയം. ബാര്‍സയുടെ മുന്‍ ഇതിഹാസതാരം ഓഗസ്റ്റില്‍ ഒരേ വേദിയില്‍ പ്രിസ്ചില്ല കൊയ്ലോ, ബിയാട്രീസ് സൂസ എന്നീ യുവതികളെ വിവാഹം ചെയ്യുമെന്ന് ഓ ഡിയാ പത്രം...