Views7 years ago
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം പിതാവ് ഉള്‍പ്പെടെ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍
ചേര്‍ത്തല: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛനും അയല്‍വാസികളായ ബന്ധുക്കളും ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്. തണ്ണീര്‍മുക്കം സ്വദേശിയായ മനോജ് (55), നാരായണന്...