ന്യൂഡല്‍ഹി: ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായി കോ ണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇരുട്ടിന്റെ ശക്തികള്‍ ജനാധിപത്യത്തിന്റെ വേരുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ‘വെറുപ്പിന്റെയും വിഭജനത്തിന്റെയും കാര്‍മേഘങ്ങള്‍’ മതനിരപേക്ഷതക്കും സമത്വവാദത്തിനും മുകളില്‍ വട്ടമിട്ടു...
സ്വന്തം ലേഖകന്‍ പാലക്കാട്: ഭരണ മേഖലയില്‍ ഫാസിസ്റ്റ് ചിന്താഗതിയുള്ളവര്‍ സ്ഥാനം പിടിച്ചിരിക്കുന്നതായി മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമകാലിക അന്തരീക്ഷം കലുഷിതമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യവും മതേതര സംവിധാനവും തകര്‍ക്കപ്പെടുമോ...
തിരുവനന്തപുരം: സംസ്ഥാനത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്.എസ്.എസ് എന്ന് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. കേന്ദ്ര സര്‍ക്കാറിന്റെ പരാജയം മറച്ചു പിടിക്കാന്‍ കേരളത്തിനെതിരെ ബിജെപി കേന്ദ്ര നേതൃത്വം പ്രചരണം നടത്തുകയാണെന്ന് കൊടിയേരി പറഞ്ഞു. ഇതിന്റെ...
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ ദളിത് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന ബീഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിന്റെ മുന്‍കാല രാഷ്ട്രീയം ബി.ജെ.പിക്ക് തിരിച്ചടിയാവുന്നു. വിവാദങ്ങളില്‍ പെടാത്ത മികച്ച പ്രതിഛായയുള്ള ദളിത് നേതാവ് എന്നപേരില്‍ അവതരിപ്പിച്ച രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ...
ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി പ്രതിഷേധം കനക്കുന്നു. അതിനിടെ രാംനാഥ് കോവിന്ദന്റെ ആര്.എസ്.എസ് ബന്ധവും പ്രതിപക്ഷ എതിര്‍പ്പിന് ആക്കം കൂട്ടുന്നതായായി റിപ്പോര്‍ട്ട്. ആര്.എസ്.എസ് പശ്ചാത്തലമുള്ള സ്ഥാനാര്‍ഥിയെ പിന്തുണക്കില്ലെന്ന...
ജെയ്പൂര്‍: രാജസ്ഥാന് സംസ്ഥാന സ്കൂള്‍ ബോര്‍ഡ് തയ്യാറാക്കിയ പാഠ പുസ്തകത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എന്നിവരേക്കാള്‍ പരിഗണന ആര്.എസ്.എസ് സൈദ്ധാന്തികന്‍ വീര്‍ സവര്‍ക്കര്‍ക്ക്. ദേശീയതയുടെ അതിപ്രസരം നിറഞ്ഞു നില്ക്കുന്ന ഏകീകൃത സിവില്‍കോഡ്,...