crime2 years ago
ആര്.എസ്.എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
പാനൂരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെണ്ടയാടെ താഴെ പീടികയില്‍ ശ്യാംജിത്തി (27)നെയാണ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണിപൊയില്‍ ബാബു വധക്കേസ് ഉള്‍പ്പെടെ നിരവധി കൊലപാതക, അക്രമ...