പാര്ട്ടിക്കോ, സര്ക്കാരിനോ പൊലീസില് സ്വാധീനമില്ല. തുടര്ച്ചയായി ഉണ്ടായ ചേലക്കരയിലെ സ്ഥാനാര്ത്ഥി മാറ്റത്തിലും പ്രകടനപത്രികയില് പ്രഖ്യാപിച്ച വീട്ടമ്മമാരുടെ പെന്ഷന് നടപ്പാക്കാത്തതിലും സമ്മേളനത്തില് പ്രതിനിധികള് വിമര്ശനം ഉന്നയിച്ചു.
ചരിത്രത്തെ മറന്ന് കോൺഗ്രസിനെ ആക്രമിക്കുകയും അതുവഴി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഗുഡ് ബുക്കിൽ ഇടം നേടാനുമാണ് മീരയുടെ ശ്രമമെന്ന് സതീശൻ കുറ്റപ്പെടുത്തി.
അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസം ഇന്ത്യയുടെ 'യഥാര്ത്ഥ സ്വാതന്ത്ര്യം' സ്ഥാപിക്കപ്പെട്ടുവെന്ന ആര്.എസ്.എസ് നേതാവ് മോഹന് ഭാഗവതിന്റെ പരാമര്ശത്തെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം
രാഹുല് ഗാന്ധിയുടെ പരാമര്ശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്ഗെ പറഞ്ഞത് പോലെ ചരിത്രത്തെ വളച്ചൊടിക്കുന്നവർക്ക് ഒരിക്കലും ചരിത്രം സൃഷ്ടിക്കാൻ കഴിയില്ലെന്നും ഗെലോട്ട് വ്യക്തമാക്കി.
ഇന്ത്യന് ഭരണഘടന ഉയര്ത്തിപ്പിടിക്കുന്ന അവകാശങ്ങളെയും മൂല്യങ്ങളെയും വിലമതിക്കുന്നവര്ക്ക് ഉള്ക്കൊള്ളാനാവാത്ത പ്രസ്താവനയാണിതെന്നും പത്രക്കുറിപ്പില് വ്യക്തമാക്കി.
രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായിക്ക് നാഷണൽ ദേവി അഹല്യ അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം നടന്ന് 11 വര്ഷത്തിന് ശേഷമാണ് വിധി വരുന്നത്
85 വര്ഷം മുമ്പ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്.എസ്.എസ്) ശാഖ സന്ദര്ശിച്ചിരുന്നതായി സംഘടനയുടെ കമ്മ്യൂണിക്കേഷന് വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര (വി.എസ്.കെ) പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്.
ചേര്ത്തല കൃഷ്ണവേലി ഷണ്മുഖവിലാസം ക്ഷേത്രം ഭരണസമിതി അംഗങ്ങള്ക്കാണ് മാരകായുധങ്ങള് കൊണ്ടുള്ള ആക്രമണത്തില് പരിക്കേറ്റത്.