Video Stories8 years ago
സെല്‍ഫി ആവശ്യപ്പെട്ട ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് ആര്.പി സിങ്
സൂറത്ത്: മുംബൈക്കെതിരായ രഞ്ജിട്രോഫി ഫൈനല്‍ മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ പേസറും ഗുജറാത്ത് താരവുമായ ആര്.പി സിങ്ങിന്റെ മോശം പെരുമാറ്റം ചര്‍ച്ചയാവുന്നു. സെല്‍ഫി ആവശ്യപ്പെട്ട ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞതാണ് ആര്‍പിയെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദം. ബൗണ്ടറി ലൈനിനരികില്‍...