kerala9 months ago
കടല്‍ക്ഷോഭം: ഫ്ളോട്ടിങ് ബ്രിഡ്ജുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
കാസര്‍കോട്ടെ ബേക്കല്‍, കോഴിക്കോട്ടെ ബേപ്പൂര്‍, കണ്ണൂരിലെ മുഴപ്പിലങ്ങാട്, മലപ്പുറത്തെ താനൂര്‍ തൂവല്‍, തൃശൂരിലെ ചാവക്കാട്, എറണാകുളത്തെ കുഴുപ്പിള്ളി, എന്നിവിടങ്ങളിലെ ഫ്ളോട്ടിങ് ബ്രിഡ്ജുകളുടെ പ്രവര്‍ത്തനമാണ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്