Culture6 years ago
മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് രജീഷ് പോള്‍ അറസ്റ്റില്‍
പാലക്കാട്: മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പ്രായപൂര്‍ത്തിയാകും മുമ്പ് പീഡിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു. രജീഷ് പോളിനെ പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ ചെമ്പേരി...