തെഹ്റാന്: സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇദ്ലിബില് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൈനിക നടപടി ഒഴിവാക്കാനുള്ള തുര്‍ക്കി, ഇറാന്, റഷ്യ ശ്രമം പരാജയപ്പെട്ടു. ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ്...
തെഹ്റാന്: മിസൈലുടെ ആക്രമണ ശേഷി വര്‍ധിപ്പിച്ചും അത്യാധുനിക പോര്‍വിമാനങ്ങളും അന്തര്‍വാഹിനികളും വാങ്ങിക്കൂട്ടിയും ഇറാന് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. വിദേശ സൈനിക പ്രതിനിധി സംഘത്തോട് നടത്തിയ പ്രസംഗത്തില്‍ ഇറാന് ഉപ പ്രതിരോധ മന്ത്രി മുഹമ്മദ് അഹദിയാണ് ഇതുസംബന്ധിച്ച...
ടെഹറാന്‍: ആണവക്കരാറില്‍ നിന്നും പിന്മാറിയ അമേരിക്കക്ക് പകരം ചൈനയെ ഭാഗമാക്കാന്‍ ഇറാന്റെ നയതന്ത്ര നീക്കം. ഇറാനുമേല്‍ അമേരിക്ക കൊണ്ടുവന്ന ഉപരോധം ശക്തമായി ചെറുത്തു തോല്‍പ്പിക്കാനാണ് ഇറാന് പ്രസിഡണ്ട് ഹസന് റൂഹാനിയുടെ ശ്രമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ...
തെഹ്റാന്: പ്രതിരോധ ആവശ്യങ്ങള്‍ക്ക് ആയുധങ്ങള്‍ ഉല്പാദിപ്പിക്കാന് ആരുടെയും അനുമതിക്ക് കാത്തിരിക്കില്ലെന്ന് ഇറാന് പ്രസിഡന്റ് ഹസന് റുഹാനി. വിദേശ ഭീഷണികള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധനിര തീര്‍ക്കുന്നതിന് സൈന്യം സജ്ജമാണെന്നും സൈനിക ദിനാചരണത്തോടനുബന്ധിച്ച് അദ്ദേഹം പറഞ്ഞു. പരമാധികാരത്തിലും ശക്തിയിലും വിശ്വസിക്കുന്ന...
ഇറാന് പ്രസിഡന്റ് ഹസ്സന് റുഹാനി ഇന്ന് ഇന്ത്യയിലെത്തും. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന റുഹാനി ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങും.അന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 2013ല്‍ അധികാരമേറ്റശേഷം ഇതാദ്യമായാണ്...