മാഡ്രിഡ് : തുടര്‍ തോല്‍വികള്‍ അവസാനിപ്പിച്ച് റയല്‍ മാഡ്രിഡ് ജയിച്ചു കയറിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്േഡാക്ക് സന്തോഷിക്കാന്‍ അതുമതിയായിരുന്നില്ല. ലീഗില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ലാസ് പല്‍മാസിനെ തോല്‍പ്പിച്ച റയല്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാതെ ക്രിസ്റ്റിയാനോ വിട്ടിലേക്ക് മടങ്ങി....
ലണ്ടന്‍: തന്റെ പ്രകടനത്തില്‍ അസ്വസ്ഥതയുള്ളവര്‍ക്ക് ഗോളുകള്‍ കാണണമെങ്കില്‍ ഗൂഗിളില്‍ നോക്കാമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്സ്പറിനെതിരെ വഴങ്ങിയ തോല്‍വിക്കു ശേഷമായിരുന്നു സൂപ്പര്‍ താരത്തിന്റെ പ്രസ്താവന. 2017-18 സീസണില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്നായി ക്രിസ്റ്റ്യാനോ...
ലണ്ടന്‍ : ലോക പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തില്‍ സ്പാനിഷ് ടീം റയല്‍ മാഡ്രിഡ് ഇന്ന് പന്തുതട്ടും. ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ദേശീയ ഹോം ഗ്രൗണ്ടായ വെംബ്ലി റയല്‍ മാഡ്രിന്റെ മത്സരത്തിന് വേദിയാകുന്നത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരില്‍...
ഓള്‍ഡ്ട്രാഫോര്‍ഡ് : യുവേഫ ചാമ്പ്യസ്ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ വമ്പന്മാരായ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പി.എസ്.ജി,ബയേണ്‍,യുവന്റസ് തുടങ്ങി മുന്‍നിര ടീമുകള്‍ ഇന്ന് കളത്തിലറങ്ങും. കീരിട ഫേവറേറ്റ്സുകളായ ബാര്‍സലോണയുടെ എതിരാളി ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ്. നേരത്തെ നൗകാംപില്‍...
മോസ്കോ: എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ മെക്സിക്കോയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി പോര്‍ച്ചുഗല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് മൂന്നാം സ്ഥാനം നേടി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 54-ാമിനുട്ടില് നെറ്റോയുടെ സെല്‍ഫ് ഗോളില്‍ മെക്സിക്കോ മുന്നിലെത്തിയെങ്കിലും 90-ാം...
മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കു മുന്നില്‍ പ്രതിബന്ധത്തിന്റെ കെണിയുമായി ക്ലബ്ബ് മാനേജ്മെന്റ്. കരാര്‍ കാലാവധി തീരാതെ ക്ലബ്ബ് വിടാനുള്ള റൊണാള്‍ഡോയുടെ തീരുമാനം നടക്കണമെങ്കില്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഇതുവരെ ആരും നല്കിയിട്ടില്ലാത്ത...
മാഡ്രിഡ്: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആഭ്യന്തര കലാപത്തിന്റെ ദുരിതംപേറുന്ന സിറിയന്‍ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ലോക ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഐഎസ് ഭീകരതയാലും കലാപത്താലും മറ്റും ആക്രമം രൂക്ഷമായ സിറിയയില്‍ അതിജീവനത്തിന്റെ പാത പിന്തുടരുന്ന കുട്ടികള്‍ക്ക് ധൈര്യം പകരുന്ന...