ധാക്ക: മ്യാന്മര് സേനയുടെ കിരാതമുഖം നേരില്‍ കണ്ട റോഹിന്‍ഗ്യന്‍ മുസ്്ലിംകളില്‍ ഒരാളാണ് റാഷിദ. ഒമ്പതു ദിവസം മുമ്പ് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തക കെയ്റ്റി അര്‍ണോള്‍ഡുമായി പങ്കുവെച്ചത് ഭീകരമായ കഥകളായിരുന്നു. മ്യാന്മര് സേന ഗ്രാമത്തിലേക്ക്...
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്നത്തില്‍ ആദ്യമായി പ്രതികരണവുമായി തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. ഇപ്പോള്‍ ബുദ്ധനുണ്ടായിരുന്നെങ്കില്‍ മ്യാന്മറിലെ മുസ്്ലിംകളെ സഹായിക്കുമായിരുന്നു എന്നാണ് ലാമയുടെ പ്രതികരണം. ‘മുസ്്ലിംകളെ പീഡിപ്പിക്കുന്ന ജനങ്ങള്‍ ബുദ്ധനെ ഓര്‍ക്കേണ്ടതുണ്ട്. ആ പാവപ്പെട്ട മുസ്്ലിംകളെ...
മ്യാന്മര് പട്ടാളക്കാരെയും നിരപരാധികളെയും വധിക്കുന്ന ജിഹാദികളും ഭീകരരുമായാണ് റോഹിങ്ക്യകള്‍ ചിത്രീകരിക്കപ്പെടുന്നത്. ആങ് സാങ് സൂക്കിയടക്കമുള്ള മ്യാന്മര് നേതാക്കന്മാരും അതുതന്നെയാണ് പറയുന്നത്. 2016 ഒക്ടോബര്‍ 9 ന് അറകാന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (അഞടഅ) എന്നറിയപ്പെടുന്ന...
യാങ്കൂണ്‍: മ്യാന്മര് സേന റോഹിന്‍ഗ്യന്‍ മുസ്്ലിംകളെ നിഷ്ഠൂരം വേട്ടയാടുമ്പോള്‍ ലോകത്തെ ഏറെ അത്ഭുതപ്പെടുത്തുന്നത് സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ മൗനം. ഒരുകാലത്ത് ജനാധിപത്യ ധ്വംസനങ്ങള്‍ക്കുവേണ്ടി പോരാടി അന്താരാഷ്ട്ര സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയ...
സഹീര്‍ കാരന്തൂര്‍ തന്റെ നാട്ടില്‍ ഒരു പ്രത്യേക വിഭാഗം ജനങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം കൂട്ടക്കുരുതിക്ക് ഇരയാകുമ്പോള്‍ മൗനം പാലിക്കുകയാണ് മ്യാന്മറിന്റെ നൊബേല്‍ സമ്മാന ജേതാവ്. ഈ കാലഘട്ടത്തിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട മനുഷ്യാവകാശ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള തീരുമാനത്തില്‍ തിങ്കളാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്ന് മോദി സര്‍ക്കാറിനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിഷയത്തില്‍ ഇടപെട്ടത്. പ്രശ്നത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇടക്കാല ഉത്തരവ്...