യാങ്കൂണ്‍: മ്യാന്മറിലെ റാഖിന് സ്റ്റേറ്റില്‍ സൈന്യവുമായി ഏറ്റുമുട്ടുന്ന അറാകന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി (എ.ആര്.എസ്.എ) പോരാളികള്‍ ഒരുമാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കലാപഭൂമിയില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ റോഹിന്‍ഗ്യ മുസ്ലിംകള്ക്ക് സഹായമെത്തിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ക്ക് സൗകര്യമൊരുക്കാനാണ് ആയുധം താഴെ...
വാഷിങ്ടണ്‍: റോഹിംഗ്യന്‍ ജനതയ്ക്കായി ലോക ജനത ഉണരണമെന്നു നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായി അഭ്യര്‍ഥിച്ചു. ഈ സമയം നിശബ്ദരായി ഇരിക്കാന്‍ കഴിയില്ല. പതിനായിരങ്ങളാണ് വംശഹത്യയുടെ ഇരയായി മാറിയത്. റോഹിംഗ്യന്‍ ജനതയും പൗരന്മാരല്ലെ. എന്തിന്...
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തിയില്ലെങ്കില്‍ രാജ്യം വിഭജിക്കുമെന്ന് ആര്.എസ്.എസ് സൈദ്ധാന്തികനുമായ കെ.എന്‍ ഗോവിന്ദാചാര്യ. ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അദ്ദേഹം നടത്തിയ ഹര്‍ജിയിലാണ് ഇത്തരമൊരു പരാമര്‍ശം. ഇന്ത്യയില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നത്...
മലപ്പുറം: റോഹിംഗ്യന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിരാശജനകമാണെന്നും റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ജീവന് ഭീഷണിയുള്ള സ്വന്തം രാജ്യത്തേക്ക് തങ്ങളെ...
ന്യുഡല്‍ഹി: ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്മറില് പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷക്കാരായ റോഹീങ്ക്യന്‍ മുസ്ലിംങ്ങള്‍ ലോകത്ത് ഏറ്റവുമധികം ക്രൂരത നേരിടുന്ന വിഭാഗമാണ്. പലായനം ചെയ്ത റോഹിങ്ക്യകളെ കൂടാതെ മ്യാന്മറിലെ റാഖീന്‍ സംസ്ഥാനത്ത് അടക്കം ഇപ്പോഴും വെളളമോ ഭക്ഷണമോ...
ന്യുഡല്‍ഹി: ഭക്ഷണവും വെള്ളവും മരുന്നുകളുമില്ലാതെ ബംഗ്ലാദേശ് അതില്ത്തിയില് കുടുങ്ങിക്കിടക്കുന്നത് മുപ്പതിനായിരത്തോളം റോഹിങ്യന്‍ അഭയാര്‍ഥികള്‍. നൂറ് കണക്കിന് റോഹിങ്യന്‍സിനെ കൊന്നു തള്ളിയ മ്യാന്മര് സൈന്യത്തിന്റെ ക്രൂരമായ നടപടിയില്‍ നിന്ന് രക്ഷപ്പെട്ടോടിയവരാണ് ബംഗ്ലാദേശ് ബോര്ഡറില് കുടുങ്ങിക്കിടക്കുന്നത്. ബംഗ്ലാദേശിലേക്കുള്ള നാഫ്...
യാങ്കൂണ്‍: മ്യാന്മറില് അടിച്ചമര്‍ത്തപ്പെട്ട റോഹിന്‍ഗ്യാ മുസ്്ലിംകളുടെ മനുഷ്യാവകാശ പ്രശ്നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ഉന്നത യു.എന്‍ ഉദ്യോഗസ്ഥയെ ഐക്യരാഷ്ട്രസഭ പദവിയില്‍നിന്ന് നീക്കുന്നു. മനുഷ്യാവകാശ ധ്വംസനങ്ങളെ ഗൗരവത്തോടെ കാണുന്നതില്‍ റെനാറ്റ ലോക് ഡെസാലിയന്‍സ് പരാജയപ്പെട്ടതായി യു.എന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മ്യാന്മറില്...