നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് ഇത് ആരംഭിച്ചത്. ഇത് വീണ്ടും ചെയ്യും. കാരണം ആവശ്യക്കാര്‍ക്ക് എത്തിക്കുക എന്ന നല്ല കാര്യമാണ് ചെയ്യുന്നത്
കോഴിക്കോട്: ജീവിക്കാനായി അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറി മാറി പാലായനം ചെയ്യുമ്പോഴും മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന് രണ്ട് ക്യാമ്പുകളില്‍ നിന്നായി 40,000 രൂപയാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍...
യാങ്കൂണ്‍: വംശഹത്യയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിന്‍ഗ്യ മുസ്്ലിം കൂട്ടക്കുരുതിക്ക് ഒരാണ്ട്. 2017 ആഗസ്റ്റ് 25നായിരുന്നു അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ മ്യാന്മറിനെ നാണം കെടുത്തിയ വംശഹത്യയുടെ തുടക്കം. ഒന്നാം വാര്‍ഷികത്തില്‍ ലോകമെങ്ങും പ്രതിഷേധങ്ങളുയരുമ്പോഴും...
ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം പേരെ ഒഴിവാക്കിയുള്ള അന്തിമ കരട് രേഖ പുറത്തിറക്കിയതിന് പിറകെ രാജ്യത്ത് അഭയാര്‍ത്ഥികളായെത്തിയ റോഹിംഗ്യന്‍ മുസ്്ലിംകളുടെ എണ്ണമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കി. രാജ്യത്ത് നടക്കുന്ന...
ന്യൂഡല്‍ഹി: അഭയാര്‍ത്ഥികളായി എത്തിയ റോഹിന്‍ക്യന്‍ മുസ്ലിംകള് താമസിച്ചിരുന്ന ക്യാമ്പിന് തീയിട്ടത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് ബി.ജെ.പി യുവനേതാവ് രംഗത്ത്. ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവമോര്‍ച്ച നേതാവ് മനീഷ് ചണ്ഡേലയാണ് ഇക്കാര്യം സമ്മതിച്ചത്. തന്റെ...
യാങ്കൂണ്‍: മ്യാന്മര് പ്രസിഡന്റ് ഹിതിന് ക്യാവ് രാജിവെച്ചു. ശാരീരിക പ്രശ്നങ്ങളാണണ് രാജിക്ക് കാരണമെന്ന് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പ്രസ്താവന സൂചിപ്പിക്കുന്നു. 71കാരനായ പ്രസിഡന്റിന് വിശ്രമം ആവശ്യമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ റോഹിന്‍ഗ്യ വിഷയത്തില്‍ നേരിടുന്ന...
നായ്പയിഡോ: റോഹിന്‍ഗ്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ മാധ്യമ സ്ഥാപനമായ റോയിറ്റേഴ്സിലെ രണ്ട് മാധ്യമപ്രവര്‍ത്തകരെ മ്യാന്മര് ഭരണകൂടം. അറസ്റ്റ് ചെയ്തു. മ്യാന്മറില് പട്ടാളക്കാരും, ഗ്രാമീണരും ചേര്‍ന്ന് 10 റോഹിന്‍ഗ്യന്‍ പുരുഷന്മാരെ കൊലപ്പെടുത്തിയത് റോയിറ്റേഴ്സ് റിപ്പോര്‍ട്ട്...
റോഹിങ്ക്യന്‍ മുസ്ലിംകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി ചൈന. പ്രതിസന്ധി പരിഹരിക്കാന്‍ മൂന്നുഘട്ടങ്ങളടങ്ങിയ പരിഹാര നിര്‍ദ്ദേശങ്ങളാണ് ചൈന്ന മുന്നോട്ടുവെച്ചത്. റോഹിങ്ക്യന്‍ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഏഷ്യന്‍-യൂറോപ്യന്‍ രാഷ്ട്രങ്ങളിലുള്ള പ്രതിനിധികള്‍ സമ്മേളിച്ച വേദിയിലാണ് ചൈന നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നത്. കഴിഞ്ഞ...
നെയ്പ്യിഡോ: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ആദ്യമായി മൗനം വെടിഞ്ഞ് മ്യാന്മാര് നേതാവ് ഓങ് സാന്‍ സൂകി. റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ക്കു നേരെയുള്ള അതിക്രമത്തിന്റെ പേരില്‍ രാജ്യാന്തര സമൂഹത്തിന്റെ നിരീക്ഷണങ്ങളെ ഭയമില്ലെന്ന് സൂകി പറഞ്ഞു. വടക്കാന്‍ റാഖൈനിലേക്ക് ലോക ശ്രദ്ധ...