ധാക്ക: വംശഹത്യ ഭയന്ന് മ്യാന്മറില് നിന്നും ബംഗ്ലാദേശിലേക്ക് പാലയനം ചെയ്ത റോഹിന്‍ഗ്യന്‍ മുസ്ലിംകള്ക്ക് ഇന്ത്യയുടെ സഹായഹസ്തം. 53 ടണ്‍ സാധനസാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ബംഗ്ലാദേശിലെ ചിറ്റഗോംഗിലെത്തി. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യകള്‍ക്ക് ഇവ...
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ മുസ്ലിംങ്ങള്ക്കെതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. കോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. രാജ്യത്തെത്തിയ ഇവരെ തിരിച്ചയക്കും. റോഹിംഗ്യകളുടെ കാര്യത്തില്‍ യു.എന്‍...
കോഴിക്കോട്: മ്യാന്മര് ഭരണകൂടം നടത്തുന്ന വംശഹത്യയിലും ഇന്ത്യന്‍ സര്‍ക്കാര്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളോട് സ്വീകരിക്കുന്ന നിലപാടിലും പ്രതിഷേധിച്ച് കോഴിക്കോട്ട് ഉജ്ജ്വല എസ്.വൈ.എസ് റാലി. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ മ്യാന്മറില് നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെ ശക്തമായ താക്കീതായി...
വാഷിങ്ടണ്‍: റോഹിംഗ്യന്‍ ജനതയ്ക്കായി ലോക ജനത ഉണരണമെന്നു നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായി അഭ്യര്‍ഥിച്ചു. ഈ സമയം നിശബ്ദരായി ഇരിക്കാന്‍ കഴിയില്ല. പതിനായിരങ്ങളാണ് വംശഹത്യയുടെ ഇരയായി മാറിയത്. റോഹിംഗ്യന്‍ ജനതയും പൗരന്മാരല്ലെ. എന്തിന്...
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തിയില്ലെങ്കില്‍ രാജ്യം വിഭജിക്കുമെന്ന് ആര്.എസ്.എസ് സൈദ്ധാന്തികനുമായ കെ.എന്‍ ഗോവിന്ദാചാര്യ. ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അദ്ദേഹം നടത്തിയ ഹര്‍ജിയിലാണ് ഇത്തരമൊരു പരാമര്‍ശം. ഇന്ത്യയില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നത്...
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാട് കടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തടയണമെന്നവാശ്യപ്പെട്ട് നല്കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ തന്നെ നല്കിയ ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തില്‍ ഉള്ള ബെഞ്ച്...
യാങ്കൂണ്‍: റോഹിന്‍ഗ്യാ മുസ്്ലിംകളെ അടിച്ചമര്‍ത്തുന്ന സൈനിക നടപടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മലേഷ്യയും മ്യാന്മറും തമ്മിലുള്ള ബന്ധം വഷളാകുന്നു. ജോലി ആവശ്യാര്‍ത്ഥം മലേഷ്യയിലേക്കുള്ള യാത്രകള്‍ക്ക് മ്യാന്മര് വിലക്കേര്‍പ്പെടുത്തി. മുസ്്ലിം വംശഹത്യക്ക് മൗനാനുവാദം നല്കി മ്യാന്മര് നേതാവ് ആങ്...