നയ്പിഡോ: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ കുറിച്ച് പരാമര്‍ശിക്കാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മ്യാന്മര് പ്രസംഗം. മ്യാന്മറില് നടത്തിയ പ്രഭാഷണത്തില്‍ പൊതുവിഷയങ്ങള്‍ മാത്രമാണ് അദ്ദേഹം പറഞ്ഞത്. ആങ് സാന്‍ സൂകി, പ്രസിഡന്റ് തിന് കയ്യോ, സേനാ മേധാവി മിന് ആങ്...
റിയാദ്: റോഹിന്‍ഗ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഊദി ഭരണാധികാരി സല്മാന് രാജാവ് നേരിട്ട് ഇടപെടലുകള്‍ നടത്തിയതായി സഊദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ വെളിപ്പെടുത്തി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി....
ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്. റോഹിന്‍ഗ്യ മുസ്ലിം അഭയാര്‍ഥികളെ മ്യാന്മറിലേക്ക് തിരിച്ചയയ്ക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വിഷയത്തില്‍ മോദി സര്‍ക്കാറിന്റെ തീരുമാനത്തെ...
ന്യൂഡല്‍ഹി: ഇന്ത്യയിലുള്ള റോഹിംഗ്യന്‍ വംശജര്‍ അഭയാര്ത്ഥികളല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ദേശീയ മനുഷ്യാവകാശ കമ്മിഷന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു രാജ്നാഥ്സിംഗിന്റെ പരാമര്‍ശം. റോഹിംഗ്യന്‍ വംശജര്‍ അഭയാര്‍ഥികളല്ല, അവര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് രാജ്നാഥ് പറഞ്ഞു....
നയ്ചിദോ: രോഹിന്ഗ്യ വിഷയത്തില്‍ കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധനം ചെയ്തു സംസാരിക്കവെ രോഹിന്‍ഗ്യകളെന്നു പറയാതിരുന്നതില്‍ വിശദീകരണവുമായി മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂ ചി. പ്രശ്നബാധിതമായ സമൂഹത്തില്‍ വീണ്ടും വൈകാരികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന പദങ്ങള്‍ ഉപയോഗിക്കേണ്ടെന്ന...
ന്യൂഡല്‍ഹി: മ്യാന്മറിനോട് തൊട്ട് കിടക്കുന്ന മിസോറാമിന്റെ ലവാങ്ലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. റോഹിങ്ക്യ മുസ്ലിം അഭയാര്‍ത്ഥികളോ തീവ്രവാദികളോ പ്രവേശിക്കാമെന്ന സംശയത്തിലാണ് അസം റൈഫിള്‍സ് ആണ് പട്രോളിംഗ് ശക്തമാക്കിയത്. ഇതുവരെയും ഒരൊറ്റ റോഹിങ്ക്യ മുസ്ലിംങ്ങളും സംസ്ഥാനത്തേക്ക്...
ന്യൂഡല്‍ഹി: മ്യാന്മറില് നിന്ന് ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്തുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്ന്് അന്തിമ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അപൂര്‍ണമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്....
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍(മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്) ലോക ജനതയുടെ മുന്നില്‍ തോരാകണ്ണീരായി നിലകൊള്ളുകയാണ് ഇന്ത്യയുടെ പടിഞ്ഞാറന്‍ രാജ്യമായ മ്യാന്മറിലെ പതിനൊന്നുലക്ഷം വരുന്ന റോഹിംഗ്യന്‍ ജനത.1948 വരെ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മയായ മ്യാന്മറിലെ...
ധാക്ക: ബംഗ്ലാദേശില്‍ റോഹിന്‍ഗ്യ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ തിക്കിലും തിരക്കിലും മൂന്നുപേര്‍ മരിച്ചു. രണ്ടു കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. ദുരിതാശ്വാസ സാമഗ്രികളുമായെത്തിയ ട്രക്കുകളില്‍നിന്ന് ഭക്ഷണവും വസ്ത്രവും ശേഖരിക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. കോക്സ് ബസാറില്‍ പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളാണ്...
ന്യൂഡല്‍ഹി: റോഹിന്‍ഗ്യ അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ ബംഗ്ലാദേശ് നിലപാടിന് പൂര്‍ണ്ണ പിന്തുണ നല്കി കേന്ദ്ര വിദേഷകാര്യ മന്ത്രി. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉറപ്പു നില്‍കിയത്....