വര്‍ച്ച നടത്തുന്ന ആളുകളെ തൊട്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ. യുഎഇയില്‍ ആളുകളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും കവരുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്
നഗരപരിധിയില്‍ നിന്ന് മാത്രം 15 ബാറ്ററികള്‍ മോഷ്ടിച്ചതായി പ്രതികള്‍ പൊലീസിന് മൊഴി നല്കി
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വെങ്കിടേഷിനെ ബസവപന്ത ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടുകയായിരുന്നു.
ആടിനെ മോഷ്ടിച്ച കേസിലെ പ്രതിയെ 41 വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുര മേഖില്‍പാര തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ബച്ചു കൗളി(58)നെയാണ് കഴിഞ്ഞദിവസം ത്രിപുര പോലീസ് അറസ്റ്റ് ചെയ്തത്. 1978ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബച്ചുവും...
ഡല്‍ഹി : ക്രഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്താം എന്ന പേരില്‍ ബാങ്കുകളുടെ വ്യാജ ആപ്പിന്റെ പേരില്‍ തട്ടിപ്പ്. ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആര്‍ബിഎല്‍ എന്നീ ബാങ്കുകളുടെ പേരിലാണ് തട്ടിപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജആപ്പുകള്‍ ഉണ്ടാക്കി ഉപയോക്താവിനെ...
ഭോപ്പാല്‍: പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ യൂണിഫോം കാമുകിയെ ഉടുപ്പിച്ച് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേരും അറസ്റ്റില്‍. ഉദ്യോഗസ്ഥയുടെ ഭര്‍ത്താവും കാമുകിയുമാണ് അറസ്റ്റിലായത്. ഇന്‍ഡോറിലാണ് സംഭവം. മധ്യപ്രദേശിലെ പൊലീസ് ഇന്‍സ്പെക്ടറായ ഭാര്യയുടെ യൂണിഫോമെടുത്ത് ഭര്‍ത്താവ് കാമുകിക്ക്...
കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം. മൂന്ന് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ചക്ക് ശ്രമിച്ചത്. ഒരു അന്യസംസ്ഥാനക്കാരന് പിടിയിലായി. രണ്ട് പേര് രക്ഷപ്പെട്ടു. വൈകിട്ട് ഏഴരയോടെയാണ് സംഭവം. മുക്കം റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാദി ഗോള്‍ഡ് എന്ന...
കോഴിക്കോട്: നഗരത്തിലെ നിരവധി ബൈക്ക് മോഷണകേസുകളില്‍ പൊലീസ് തെരയുന്ന ഏഴംഗ സംഘം പൊലീസ് പിടിയില്‍. ഞായറാഴ്ച ഉച്ചക്ക് എസ്.കെ ടെമ്പിള്‍ റോഡില്‍ വെച്ച് സംശയാസ്പദമായ രീതിയില്‍ പള്‍സര്‍ ബൈക്കില്‍ സഞ്ചരിച്ച രണ്ട് കൗമാരക്കാരെ കസബ പൊലീസ്...
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് മുഖ്യശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ ആറു വര്‍ഷമാകുമ്പോഴും കുറ്റപത്രമായില്ല. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് കേസ് അന്വേഷിക്കുന്നതെങ്കിലും കാര്യമായ നടപടികളൊന്നുമില്ലാത്ത അവസ്ഥയിലാണ്. പരാതിക്കാര്‍ പിന്‍വലിഞ്ഞതായും...
കോഴിക്കോട്: വാഹന പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് കടക്കുമ്പോള്‍ നാടകീയമായി കീഴ്പ്പെടുത്തിയ യുവാവിന്റെ വെളിപ്പെടുത്തലില്‍ വലയിലായത് വന്‍ കവര്‍ച്ചാ സംഘം. താമരശ്ശേരി അമ്പായിത്തോട് കമ്പിക്കുന്നുമ്മല്‍ ആഷിക്കാണ് (27) ആദ്യം പിടിയിലായത്. ഇയാളില്‍ നിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍...