അഹ്മദാബാദ് സ്മാര്‍ട്ട് സിറ്റിയില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഭൂഗര്‍ഭ മഴവെള്ള സംഭരണി എന്നാണ് കോണ്‍ഗ്രസ് കേരള ഈ ദൃശ്യങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
കാല്‍നടക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ റോഡ് മുറിച്ചുകടക്കുന്നവരെ കര്‍ശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.
മലപ്പുറം ജില്ലാ കലക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി.
സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതല്‍ പ്രാബല്യത്തില്‍.
കാട്ടാക്കട ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശമനമാകും
അതേസമയം സംസ്ഥാനത്തെ പല റോഡുകളുടെയും ശോച്യാവസ്ഥയും അപകടങ്ങളും പിണറായിയുടെ വാദത്തെ പരിഹാസ്യമാക്കുകയാണ്.
കേരളത്തിലെ റോഡുകള്‍ ഇന്നത്തെപോലെ ഭാവിയില്‍ വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നായിരുന്നു .ഇതും പിണറായി വിജയന്റെ പതിവ് പഴയ-പുതിയ വിജയന് വാദങ്ങളിലൊന്നാണ്.
ഹൈദരാബാദ്: ഗര്‍ഭിണിയെ ചുമലിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാട്ടില്‍വെച്ച് പ്രസവിച്ചു. ഹൈദരാബാദിലെ വിജയ നഗരം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ബന്ധുക്കള്‍ ചുമലിലേറ്റി ഏഴു കിലോ മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു....
ന്യൂഡല്‍ഹി: ജനറല്‍ മോട്ടോഴ്സ് ഇന്ത്യയിലെ കാര്‍ വില്‍പ്പന അവസാനിപ്പിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന നിര്‍ത്താനാണ് ജനറല്‍ മോട്ടോഴ്സിന്റെ (ജിഎം) തീരുമാനം. ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട...
ഇന്ത്യന്‍ മോട്ടോര്‍ ബൈക്ക് വിപണിയില്‍ തരംഗം തീര്‍ത്ത ബ്രാന്‍ഡാണ് ബജാജിന്റെ പള്‍സര്‍. കരുത്തും സ്റ്റൈലും പെര്‍ഫോമന്‍സും വഴി ലക്ഷക്കണക്കിന് ഇരുചക്രവാഹന പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പള്‍സര്‍ പരമ്പര അവസാനിപ്പിക്കുകയാണ് ബജാജ്. പകരം കൂടുതല്‍ മികവോടെ...