ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ 95 ശതമാനവും മാനുഷികമായ പിഴവുകൾ കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൂക്ഷിച്ചാൽ അപകടം ഒഴിവാക്കാവുന്ന നിരവധി സ്വഭാവങ്ങളും ശീലങ്ങളും പിഴവുകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം പരിചയപ്പെടാം.
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന് ബഞ്ച് കേസേടുത്തത്....
തിരുവനന്തപുരം: കേരളത്തിന്റെ നിരത്തുകളില്‍ വാഹനാപകടങ്ങളില്‍ ദിനംപ്രതി പൊലിയുന്നത് 11 ജീവനുകള്‍. മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത് 12,392 പേരാണ്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയില്‍ വെളിപ്പെടുത്തിയാണ് ഈ കണക്കുകള്‍. ഈ വര്‍ഷം മാര്‍ച്ച്...
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ അറപ്പുഴപാലത്തില്‍ റോഡ് അറ്റകുറ്റപണിയെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ഗതാഗതകുരുക്ക്. റോഡിന്റെ ശോചനീയാവസ്ഥ മൂലം മാസങ്ങളായി ഗതാഗത ദുരിതം അനുഭവിക്കുന്ന പാലത്തില്‍ ഇന്ന് രാവിലെയാണ് നവീകരണ പ്രവൃത്തി ആരംഭിച്ചത്. എന്നാല്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വേണ്ടത്ര...
വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളി ചെക്പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ ഡ്രൈവറെ മരിച്ച നിലയിന്‍ കണ്ടെത്തി. ആന്ധ്രാ സ്വദേശി ബസവരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഈച്ചയാര്‍ക്കുന്നത് കണ്ട് സമീപത്തുള്ളവര്‍ പരി ശോധന നടത്തിയപ്പോഴാണ്...
വിയന്ന: ഞങ്ങള്‍ വിചാരിച്ചാലും ഗതാഗതം സ്തംഭിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച് കോഴികള്‍. ഓസ്ട്രിയയിലെ തിരക്കേറിയ ലിന്‍സ് നഗരത്തിലെ ഒരു റോഡിലാണ് അവിചാരിതമായ സംഭവമുണ്ടായത്. റോഡപകടത്തെ തുടര്‍ന്ന് ആയിരക്കണക്കിന് കോഴികള്‍ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് തലസ്ഥാനമായ വിയന്നയിലേക്കുള്ള...
ദുബൈ: പോര്‍ഷെ കായനെ കാറുമായി ദുബൈയിലെ നിരത്തിലിറങ്ങിയ യൂറോപ്യന്‍ വനിത ഒരു മണിക്കൂര്‍ കൊണ്ട് വരുത്തിയത് 19 പിഴവുകള്‍. ദുബൈ ശൈഖ് സായിദ് റോഡിലാണ് 1000 ദിര്‍ഹംസ് പിഴയും വാഹനം കണ്ടുകെട്ടലും ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുമടക്കമുള്ള...