Culture5 years ago
മദ്യപിച്ചു വാഹനമോടിച്ച് പൊലീസ് പിടിച്ചു; ക്ഷുഭിതനായ യുവാവ് പെട്രോള്‍ ഒഴിച്ചു കത്തിച്ചു
ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ചത് പിടിച്ച് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹി സ്വദേശി വാഹനത്തിന് കത്തിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിയമപ്രകാരം മദ്യപിച്ച് വാഹനമോടിച്ചാല്‍ 10000 രൂപയാണ് പിഴ. എന്നാല്‍ സര്‍വ്വോദയാ സ്വദേശിയായ രാകേഷ് മദ്യപിക്കുക...