Video Stories8 years ago
ഇടിച്ചിട്ടു പോയ കാറിനെ ബൈക്കില്‍ പിന്തുടര്ന്ന് പിടികൂടി; വൈറലായ വിഡിയോ
റോഡില്‍ നിര്‍ത്തിയിട്ട കാറിനെ ഇടിച്ചിട്ടുപോയ കാറിനെ ബൈക്കില്‍ പിന്തുടര്ന്ന്് പിടികൂടുന്ന വിഡിയോ യൂട്യൂബില്‍ തരംഗമാവുന്നു. കഴിഞ്ഞ ഞായറായ്ചയാണ് സംഭവം. തെരുവില്‍ നിന്നുപോയ ഹോണ്ട കാറില്‍ അതിവേഗതയില്‍ വന്ന സാറ്റേണ്‍ ഇടിക്കുകയായിരുന്നു. തന്റെ ഭാഗത്തു ചെറിയ തെറ്റുള്ളതിനാല്‍...