ജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്ഥിരസമിതി നല്‍കണമെന്നും ട്രാന്‍സ്പോര്‍ട്ട്, ടൂറിസം, കള്‍ച്ചര്‍ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ സമദാനി പറഞ്ഞു
നിരവധി എഞ്ചിനീയര്‍മാര്‍ ഉണ്ടായിട്ടും റോഡുകള്‍ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
ഏത് ജീവനും വിലപ്പെട്ടതാണെന്നും ജനങ്ങളുടെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.
പീരുമേട് രജിസ്ട്രേഷനിലുള്ളതാണ് കാർ.
പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലേക്കായി ജല അതോറിട്ടി പുതുതായി സ്ഥാപിച്ച പൈപ്പ് ലൈൻ ഇന്ന് രാവിലെ 8.30 യോടെയാണ് പൊട്ടിയത്.
ബൈക്ക് യാത്രയ്ക്കിടെ പണം റോഡിൽ ചിതറി വീഴുകയായിരുന്നു.
പെണ്‍കുട്ടികളുടെ പേര് ആരും മൊഴി നല്‍കിയിട്ടില്ല.
ചില പദ്ധതികള്‍ ആരംഭിച്ചിട്ട് ഒന്നും എത്താത്ത സാഹചര്യമുണ്ടെന്നുമാണ് കടകംപള്ളി ആരോപിച്ചത്.
ആറ് കോടി ചെലവിൽ പരിഷ്കരിച്ച കൂളിമാട്-എരഞ്ഞിമാവ് റോഡ് ദിവസങ്ങൾക്കകം തകർന്നതിലും പ്രവൃത്തിയിൽ അഴിമതി ആരോപിച്ചുമാണ് പ്രതിഷേധം
ചളിയും വെള്ളക്കെട്ടുമായതിനാല്‍ ബസുകളും ആ ഭാഗം വിട്ടിട്ട് റോഡിന്റെ മധ്യഭാഗത്തേക്കോ അല്ലെങ്കില്‍ ബസ് സ്റ്റോപ്പില്‍ നിന്നു മാറിയോ ആണ് ആളുകളെ ഇറക്കുന്നതും കയറ്റുന്നതും