യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ ആര്.എല്‍.വി രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്ന് തെളിഞ്ഞു.
നേരത്തെ പുരുഷന്മാര് മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര് എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ രംഗത്തുവന്നിരുന്നു.
എസ്സി /എസ്ടി പീഡന നിരോധന നിയമം പ്രകാരമാണ് കേസ്
ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്
സംഭവത്തിൽ പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഡി.ജി.പി അനിൽകാന്തിന് കമ്മിഷൻ നിർദേശം നൽകി
അധിക്ഷേപത്തെ നിയമപരമായി നേരിടുമെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു
കലാരംഗത്ത് പുതുതായി ആളുകൾക്ക് കടന്നു വരാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണൻ പറഞ്ഞു
കലയും കലാകാരന്മാരും സമൂഹവും മുന്പോട്ട് പോകുന്ന സമയത്ത് ജാതീയപരമായും വംശീയപരമായുമൊക്കെ നടത്തുന്ന പ്രസ്താവനകള്‍ അത്രയും നിലവാരം കുറഞ്ഞതാണ് സുരഭി വ്യക്തമാക്കി
നൃത്തത്തില്‍ പങ്കെടുക്കാന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് ലളിതച്ചേച്ചിയുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നും കഴിഞ്ഞ ദിവസം കലാഭവന്‍ മണിയുടെ സഹോദരന് രാമകൃഷ്ണന് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു...
അതിനിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാമകൃഷ്ണന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെയാണ് രാമകൃഷ്ണന് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്.