Culture7 years ago
യു.പിയിലെ കൈരാനയിലേക്ക് ഉറ്റുനോക്കി രാജ്യം: പ്രതിപക്ഷത്തിന് നിര്‍ണ്ണായകം; ഇഞ്ചോടിഞ്ച് പോരാട്ടം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കൈരാനയും മഹാരാഷ്ട്രയിലെ പല്‍ഘറുമടക്കമുള്ള നാല് ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം. കൈരാനയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേര്‍ന്ന സാഹചര്യമാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ അണിനിരക്കാനുള്ള...