എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കറെ തള്ളി മന്ത്രി എം.ബി രാജേഷും രംഗത്തുവന്നിരുന്നു.
ചില പാര്‍ട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്കുന്നതില് അഭിപ്രായ വ്യത്യാസമുണ്ടെന്നും ശ്രേയാംസ് കൂട്ടിച്ചേര്‍ത്തു.
ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.
2009 ല്‍ ഇടതുമുന്നണി വിട്ട എല്‍ജെഡി 2018ല്‍ യുഡിഎഫ് വിട്ടു തിരിച്ചെത്തിയപ്പോള്‍ എല്‍ഡിഎഫ് ലോകസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് അവകാശവാദം.
കോണ്‍ഗ്രസ് ജാതിസര്‍വേയെന്ന ആവശ്യം ഉയര്‍ത്തിയതിന് പിന്നാലെയാണ് നിതീഷിന്റെ മാറ്റം.
പാര്‍ട്ടി ചുരുങ്ങിയ കാലം മാത്രമാണ് മുന്നണി വിട്ടു നിന്നത്. ശക്തിക്ക് അനുസരിച്ച് പാര്‍ട്ടിക്ക് മുന്നണിയില്‍ പ്രാതിനിധ്യം ലഭിക്കുന്നില്ല.' പാര്‍ട്ടിക്കുള്ള അയിത്തം സി.പി.എം നേതൃത്വം തുറന്ന് പറയണമെന്നും ആര്.വൈ.ജെ.ഡി ആവശ്യപ്പെടുന്നു.
ആർജെഡി ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
നിലവില്‍ ഭരണപക്ഷ ബെഞ്ചിലിരിക്കുന്ന കെ.പി മോഹനന് പാര്‍ട്ടി നിലപാടെക്കുന്നതനുസരിച്ച് മാത്രമേ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാകൂ.
ഗുരുഗ്രാം ഫോര്‍ട്ടിസ് മൊമോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ചാണ് മരണം.
വിദേശത്ത് പഠിക്കാനും ജോലിനേടാനും പറ്റുമെങ്കില്‍ വിദേശ പൗരത്വം സ്വീകരിക്കാനും മക്കളോട് പറഞ്ഞതായി ആര്.ജെ.ഡി നേതാവ് അബ്ദുല്‍ബാരി സിദ്ദീഖി. ബിഹാറില്‍ മുന്‍ ധനകാര്യ മന്ത്രിയും 2010ല്‍ പ്രതിപക്ഷ നോതവുമായിരുന്നു സിദ്ദീഖി. ”എന്തുവേദനയോടെയാണ് ഒരുപിതാവ് ഇത് മക്കളോട് പറയുന്നതെന്ന...