മുസഫര്‍ നഗര്‍: ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം മുസഫര്‍ നഗറില്‍ മുസ്്ലിം വേട്ടയായതായി ആരോപണം. ആഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം. മുസഫര്‍ നഗറിലെ പുര്‍ബല്യാന്‍ ഗ്രാമ വാസികളായ സുമിത് പാല് (15),...
ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ഹ്രസ്വ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലയെന്ന പരാതിയുമായി സംവിധായകര്‍ രംഗത്ത്. ദി കളര്‍ ഓഫ് മൈ ഹോം എന്ന പേരു നല്കിയ ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പിനായി അപേക്ഷ നല്‍കിയിട്ട്...
അബൂജ: വംശീയകലാപം തുടരുന്ന മധ്യ നൈജീരിയയില്‍ ഒരാഴ്ചക്കിടെ 200ലേറെ പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാലികളെ മേയ്ക്കുന്ന വിഭാഗത്തില്‍ പെട്ട സായുധ സംഘത്തിന്റെ ആക്രമണത്തില്‍ 86 പേര് കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ നൂറിലേറെ പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്...
മനാഗ്വ: നിക്കരാഗ്വെയില്‍ ഒരു മാസത്തിലേറെയായി തുടരുന്ന രാഷ്ട്രീയ പ്രക്ഷോഭത്തില്‍ മരണം നൂറ് കവിഞ്ഞു. കഴിഞ്ഞ ദിവസം പതിനഞ്ചുകാരനടക്കം ആറുപേര്‍ കൊല്ലപ്പെട്ടതായി നിക്കരാഗ്വെന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. പ്രതിഷേധം ശക്തമായ മസായ നഗരത്തില്‍ സൈന്യത്തെയും സര്‍ക്കാര്‍...
ഡെറാഡൂണ്‍: വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉത്തരാഖണ്ഡിലെ അഗസ്ത്യമുനി ടൗണില്‍ മുസ്ലിംകള്ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ 20ഓളം കടകള്‍ ആക്രമിച്ച സംഘം കണ്ണില്‍ക്കണ്ടവരെയൊക്കെ അടിച്ചോടിക്കുകയും ചെയ്തു. രണ്ടായിരത്തോളം വരുന്ന സംഘമാണ്...
പട്ന: ബിഹാറിലെ ഭാഗല്‍പൂരില്‍ ബി.ജെ.പി – ആര്.എസ്.എസ് ജാഥയെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ മകന് അരിജിത് ശാശ്വതിന്റെ കീഴിലുള്ള ഭാരതീയ നവ്വര്‍ഷ് ജാഗ്രണ്‍ സമിതി നയിച്ച ഘോഷയാത്രയില്‍ മുസ്ലിം ഭൂരിപക്ഷ...
ലക്നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഏറ്റുമുട്ടല്‍ വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച ചന്ദന്‍ ഗുപ്തയുടെ സംസ്കാര ചടങ്ങുകള്‍ക്കു ശേഷമാണ് ഇരു സമുദായങ്ങള്‍ തമ്മില്‍...
ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള അക്രമങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് രണ്ടുപേര്‍ മരിച്ചത്. കഴിഞ്ഞയാഴ്ച കസൂര്‍ ജില്ലയിലെ വീടിനു പുറത്തുനിന്നാണ് പെണ്‍കുട്ടിയെ...
ന്യൂഡല്‍ഹി: ഭീമ-കോറെഗാവ് കലാപം മഹാരാഷ്ട്രയിലെ ബി. ജെ. പി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി തികഞ്ഞ അലംഭാവമാണെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം. ഹിന്ദുത്വവാദികളാണ് കലാപത്തിന് കാരണമെന്നും ഇത് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്നും...
ബംഗളുരു: യുവാവിന്റെ മരണത്തില്‍ നുണ പ്രചാരണങ്ങള്‍ നടത്തി കര്‍ണ്ണാടകയില്‍ ബി.ജെ.പി വര്‍ഗീയ കലാപത്തിന് ലക്ഷ്യമിടുന്നു. കഴിഞ്ഞ ആഴ്ച മരണപ്പെട്ട പരേശ് കമാല്‍ക്കര്‍ മെസ്ത എന്ന പതിനെട്ടുക്കാരന്റെ മരണത്തെയാണ് കര്‍ണ്ണാടക തീരപ്രദേശ ഭാഗങ്ങളില്‍ ബി.ജെ.പി വര്‍ഗീയ...