kerala2 months ago
എഡിഎമ്മിന്റെ മരണം സിപിഎം നേതാക്കളുടെ ബിനാമി ക്വട്ടേഷൻ സംഘങ്ങൾ നടത്തിയ ആസൂത്രിത കൊലപാതകം: റിജിൽ മാകുറ്റി
പി.പി ദിവ്യ രാജിവെച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ ജില്ലാ പഞ്ചായത്ത് ഓഫീസ് പ്രതീകാത്മകമായി അടിച്ചു വാരി ശുദ്ധികലശം നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.