ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന കേസില്‍ ഫേസ്ബുക്കിന് അഞ്ച് ബില്യണ്‍ ഡോളര്‍ (34,300 കോടിയോളം രൂപ) പിഴ. ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി 87 മില്യണ്‍ ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അനുവാദമില്ലാതെ പങ്കുവച്ച സംഭവത്തിലാണ് ഫെയ്സ്ബുക്കിന് കനത്ത...
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന വിധി ബീഫ് നിരോധത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധം ചോദ്യംചെയ്ത് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമര്‍ശം. സ്വകാര്യത മൗലികാവകാശമാണെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ...
സ്വകാര്യതാ അവകാശം മൊലികാവകാശം തന്നെയാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിപ്പിച്ച് ഒരു ദിവസം കഴയവെ മഹാരാഷ്ട്രയിലെ ബീഫ് നിരോധനവും സ്വകാര്യതാവകാശത്തിന്റെ പരിധിയില്‍ പെടുമെന്ന് സുപ്രിംകോടതി നരീക്ഷിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച് അപ്പീലിലാണ്...
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവശമാണെങ്കിലും പരമമായ അവകാശമാണെന്ന് പറയാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തോടെ അനുവര്ത്തിയായി വരുന്നതാണെന്നും എന്നാല്‍ അതിനു മുകളിലല്ലെന്നും കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. ആധാര്‍...