ഓണക്കാലമായതിനാല്‍ ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും
സബ്സിഡി സാധനങ്ങളുടെ വില വര്‍ധന സംബന്ധിച്ച് തീരുമാനവും ഉടനുണ്ടാകും
കേരള – തമിഴ്നാട് അതിര്‍ത്തിയിലെ വീട് തകര്‍ത്തത് അരിക്കൊമ്പനെന്ന് സംശയം. വീടിന്റെ കതക് തകര്‍ത്ത് അരിയും തിന്നതോടെ അരിക്കൊമ്പനാണ് ഇതിന് പിന്നിലെന്ന് സംശയം വര്‍ധിച്ചത്. തമിഴ്നാട് മേഖമലയ്ക്ക് സമീപമുള്ള ഇരവങ്കലാര്‍ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ്...
അരി ഭക്ഷ്യയോഗ്യമാക്കാന്‍ പാചക തൊഴിലാളികളും നന്നേ കഷ്ടപ്പെടുകയാണ്.
പിടിച്ചെടുത്ത അരി ഉത്തമപാളയം സിവില്‍ സപ്ലൈസ് അധികൃതര്‍ക്ക് കൈമാറി.
റേഷന്‍സംവിധാനത്തെതന്നെ പടിപടിയായി നിര്‍ത്തലാക്കുന്നതിനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സൗജന്യങ്ങളും സബ്സിഡികളും പൂര്‍ണമായി നിര്‍ത്തലാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
സംസ്ഥാനത്ത് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തുടരും.
തിരുവനന്തപുരം: വില കയറ്റം നിയന്ത്രിക്കുന്നതിന് ബംഗാളില്‍ നിന്നുള്ള അരി നാളെ മുതല്‍ വിതരണം ചെയ്യും. തെരഞ്ഞെടുത്ത പ്രാഥമിക സഹകരണ സംഘങ്ങള്‍, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, ത്രിവേണി എന്നിവയിലൂടെ അരി വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു....