kerala1 year ago
വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷനുപുറമേ പ്രത്യേക അലവന്‍സും നല്‍കണം; സര്‍ക്കാരിന് കത്ത് നല്കി അസോസിയേഷന്
2022 സെപ്റ്റംബര്‍ 27നാണ് ഇത് സംബന്ധിച്ച കത്ത് കേരള ഐ.എ.എസ് അസോസിയേഷന് സെക്രട്ടറി എം.ജി. രാജമാണിക്യം സര്‍ക്കാരിന് സമര്‍പ്പിച്ചത്.