ന്യൂഡല്‍ഹി: ചില പൊതുമേഖലാ ബാങ്കുകള്‍ അടച്ചു പൂട്ടുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ആര്.ബി.ഐയും കേന്ദ്ര സര്‍ക്കാറും. പൊതുമേഖലാ ബാങ്കുകളില്‍ ശുദ്ധീകരണ നടപടികളുമായി ആര്.ബി.ഐ രംഗത്തു വന്നതോടെ ഇത് ചില ബാങ്കുകള്‍ അടച്ചു പൂട്ടാനുള്ള നടപടിയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു....
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ റിസര്‍വ് ബാങ്ക് അധികൃതര്‍ രംഗത്ത്. ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പങ്കില്ലെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം ന്യൂസ് പോര്‍ട്ടല്‍...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ജനങ്ങള്‍ക്ക് നിരാശയുള്ളതായി റിസര്‍വ് ബാങ്ക് സര്‍വേ റിപ്പോര്‍ട്ട്. വായ്പാനയ അവലോകത്തിനൊപ്പം റിസര്‍വ് ബാങ്ക് രാജ്യത്തെ ആറു നഗരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ വ്യത്യസ്ത സര്‍വേകളിലാണ് സമ്പദ് ഘടനയുടെ നിരാശാജനകമായ അവസ്ഥ കണ്ടെത്തിയത്....
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കുകളില്‍ 0.25 ശതമാനം കുറച്ചതായി ആര്‍ബിഐ മേധാവി ഉര്‍ജിത് പട്ടേല്‍ അറിയിച്ചു. ഇതോടെ റിപ്പോ നിരക്ക് ആറു ശതമാനമായി. നേരത്തെ 6.25 ആയിരുന്നു. ഏഴു...
കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിലായി രാജ്യത്തിന്റെ പകുതിയോളം ഭാഗം വലിയ കര്‍ഷക സമരത്തെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയാല്‍ രാജ്യത്ത് പണപ്പെരുപ്പമുണ്ടാവുമെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ നടത്തിയ പ്രസ്താവന അസ്ഥാനത്തും കൂടുതല്‍ വിവരണങ്ങള്‍...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റി എടുക്കാന്‍ ഇനിയൊരു അവസരം കൂടി ജനങ്ങള്‍ക്ക് നല്‍കുമോയെന്ന കാര്യത്തില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്ന് സുപ്രീംകോടതി. ഡിസംബറിമന് ശേഷം പഴയ നോട്ടുകള്‍ മാറ്റി...