സ്വന്തമായി അക്കൗണ്ടില്ലാത്തയാള്‍ക്കും മറ്റൊരാളുടെ ബാങ്കില്‍നിന്ന് പണം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്മെന്റ് സൗകര്യമാണ് ആര്‍ബിഐ അവതരിപ്പിച്ചിരിക്കുന്നത്
20,000 എന്ന പരിധി കര്‍ശനമായി തന്നെ പാലിച്ചിരിക്കണമെന്ന് ബാങ്കിംഗ് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രവർത്തി ദിവസം കുറയുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ 3 ബാങ്കുകള്‍ക്കെതിരെയാണ് റിസര്‍വ് ബാങ്കിന്റെ നടപടി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ) പുതിയ 20 രൂപയുടെ കറന്‍സി നോട്ട് ഉടന്‍ പുറത്തിറക്കും. പച്ചകലര്‍ന്ന മഞ്ഞ നിറത്തിലാണ് നോട്ട് പുറത്തിറങ്ങുക. നോട്ടിന്റെ മുന്‍ വശത്ത് മധ്യത്തിലായി മഹാത്മാഗാന്ധിയുടെ ചിത്രം. മറുവശത്ത് പ്രസിദ്ധമായ എല്ലോറ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആര്.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നു എന്നാണ് ഊര്‍ജിത് പട്ടേല്‍ രാജിക്കത്തില്‍ പറയുന്നത്. എന്നാല്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന കേന്ദ്രസര്‍ക്കാറുമായുള്ള വിയോജിപ്പുകളാണ് രാജിയില്‍ കലാശിച്ചിരിക്കുന്നത്. നോട്ട്...
ബാങ്കുകളുടെ നിയന്ത്രണം നീക്കില്ലെന്നും, മാത്രമല്ല, ബാങ്കുകള്‍ക്കു വിടുതല്‍ നല്കാന് ധൃതിയില്ലെന്നും റിസര്‍വ് ബാങ്ക്. അതായത്, കിട്ടാക്കടം കൂടിയതു മൂലം ത്വരിത തിരുത്തല്‍ പരിപാടി (പിസിഎ)യില്‍ പെടുത്തിയ ബാങ്കുകള്‍ക്കു ആണ് വിടുതല്‍ നല്കാന് ധൃതിയില്ലെന്നു റിസര്‍വ്...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന നിരന്തരമായ അനാവശ്യ ഇടപെടലില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു. സര്‍ക്കാര്‍ ഇടപെടലില്‍ അദ്ദേഹം അതൃപ്തി അറിയിച്ചതായാണ് വിവരം. ആര്.ബി.ഐ നിയമം സെക്ഷന്‍ 7 കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം...
ന്യൂഡല്‍ഹി: ബാങ്കിങ് ചട്ടങ്ങള്‍ ലംഘിച്ചതിന് ഐ.സി.ഐ.സി.ഐ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 58.9 കോടി രൂപ പിഴ ചുമത്തി. ഒരു ബാങ്കിനെ ഒറ്റ കേസില്‍ ആര്.ബി.ഐ ചുമത്തുന്ന ഏറ്റവും കൂടിയ പിഴയാണിത്. ഗവണ്മെന്റിന്റെ ബോണ്ട്...
മുംബൈ: റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കുകള്‍ പ്രകാരം സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഓരോ നാലു മണിക്കൂറിലും ഓരോ ബാങ്ക് ഉദ്യോഗസ്ഥന്/ഉദ്യോഗസ്ഥ വീതം പിടിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്. 2015 ജനുവരി ഒന്നു മുതല്‍ 2017 മാര്‍ച്ച് 31...