ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചൂടുപിടിക്കുന്ന മറാത്ത സംവരണ തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സാംഗ്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പവാർ.
ചില ജില്ലകളിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലിം സംവരണത്തില്‍ വീണ്ടും വെട്ട്. ഭരണപരിഷ്കാര വകുപ്പ് തയ്യാറാക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിന്റെ കരടിലാണ് അട്ടിമറി നടത്തിയിരിക്കുന്നത്. ആശ്രിത നിയമത്തിനായി സര്‍ക്കാര്‍ നിര്‍ദേശിച്ചത് മുസ്ലിം സംവരണ ടേണായ 16-ാം ഒഴിവാണ്. സര്‍ക്കാര്‍...
സര്‍ക്കാര്‍ ഉന്നതകോടതിയെ സമീപിക്കുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവ് ജയ താക്കൂറാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ജാതിസംവരണം മോശമാണെന്നും സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും അതാണ് നീതിയെന്നും അതിലാണ് പുരോഗമനമുള്ളതെന്നുമാണ് എല്ലാകാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാട്. ജാതിസംവരണം വഴി ജാതീയത നിലനിര്‍ത്താനേ കഴിയൂ എന്നും ജാതിസംവരണം മെറിറ്റിനെ നശിപ്പിക്കുമെന്നും കമ്യൂണിസ്റ്റ് ആചാര്യന് ഇ.എം.എസ് നമ്പൂതിരിപ്പാട്...
സംവരണം എന്ന ആശയത്തിനുമേല്‍ കത്തിവെക്കുക മാത്രമാണ് സാമ്പത്തിക സംവരണം ലക്ഷ്യമാക്കുന്നത്. രാജ്യം സ്വതന്ത്രമായി 75 സംവത്സരങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗ മേഖലകളില്‍ അവരുടെ പ്രാതിനിധ്യം ഇപ്പോഴും വേണ്ടത്ര ആയിട്ടില്ല. സാമുദായിക സംവരണത്തിനെതിരെ തുടക്കം മുതല്‍ ഗൂഢമായി പ്രവര്‍ത്തിച്ച...
സാമ്പത്തിക സംവരണത്തെ പാര്‍ലമെന്റില്‍ എതിര്‍ത്തത് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ മൂന്ന് എം.പിമാരാണെന്നും യു.ഡി.എഫിന്റെ ഭാഗമായ ഇവരെ ഭൂരിപക്ഷ സമൂഹം തോല്‍പ്പിക്കണമെന്നു മോദിയുടെ ആഹ്വാനത്തിന് മാധ്യമങ്ങള്‍ വലിയ പ്രചാരണവും നല്കി.
ദുര്‍ബലത എന്ന വാക്ക് സംവരണത്തിന്റെ സാഹചര്യത്തില്‍ മനസിലാക്കേണ്ടത്, സാമൂഹികമായും ചരിത്രപരമായുമുള്ള കാരണങ്ങള്‍കൊണ്ട് അടിച്ചേല്പിക്കപ്പെട്ട ദുര്‍ബലത എന്നാണ്. ആ ദുര്‍ബലതയെ മറികടക്കാന്‍ വേണ്ടിയാണ് സംവരണം നടപ്പിലാക്കിയിരിക്കുന്നത്. സാമ്പത്തികമായ ദുര്‍ബലതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ദാരിദ്ര്യ നിര്‍മാര്‍ജനം പോലുള്ള മറ്റ്...