തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം
41 പേരില്‍ അഞ്ച് തൊഴിലാളികളെ പുറത്തെത്തിച്ചു
വിഐപി സന്ദര്‍ശനത്തിനിടെ തുരക്കാന്‍ എത്തിയ സംഘത്തെ അരമണിക്കൂറോളം ആണ് തുരങ്കത്തിലേക്ക് വിടാതെ തടഞ്ഞുവച്ചത്
50 മീറ്ററോളം തുരങ്കമാണ് ഇതുവരെ തുരന്നത്
ഡ്രില്ലിങ് മെഷീൻ ഇരുമ്പ് പാളിയിൽ ഇടിക്കുകയായിരുന്നു.
തുരങ്കത്തിന്റെ മുകളില്‍ നിന്നുള്ള രക്ഷാപാത ഒരുക്കുന്ന പ്രവര്‍ത്തികളും ഇന്ന് ആരംഭിക്കും
പാറക്കൂട്ടം ചെറുതായി നീക്കിയും അനക്കാന്‍ ശ്രമിച്ചും ഏകദേശം ഒരു മണിക്കൂര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് രക്ഷിച്ചത്