EDUCATION6 months ago
ഹിജാബ് ധരിക്കരുതെന്ന ആവശ്യം; കൊല്‍ക്കത്ത ലോ കോളേജ് അധ്യാപിക രാജിവച്ചു
മെയ് 31ന് ശേഷം ജോലിസ്ഥലത്ത് ഹിജാബ് ധരിക്കരുതെന്ന് കോളേജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ സഞ്ജിദ ജൂണ്‍ അഞ്ചിന് രാജി വെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.